Image

പാമ്ബുകളുടെ ലോകത്ത് വീണ്ടും സജീവമായി വാവ സുരേഷ്

Published on 22 February, 2020
പാമ്ബുകളുടെ ലോകത്ത് വീണ്ടും സജീവമായി വാവ സുരേഷ്

തി​രു​വ​ന​ന്ത​പു​രം: പാമ്ബുകളുടെ ലോ​ക​ത്ത് സ​ജീ​വമായി വാവ സുരേഷ് വീണ്ടും എത്തി. പാമ്ബ് കടിയേറ്റ് ഒ​രാ​ഴ്ച​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ വാ​വ സു​രേ​ഷ് വീ​ണ്ടും പാമ്ബ് പി​ടി​ത്ത​ത്തി​ല്‍ സ​ജീ​വ​മാ​യി.


തി​രു​വ​ന​ന്ത​പു​രം അരുവിക്കരയ്ക്ക് അ​ടു​ത്തു​നി​ന്ന് ഇന്ന് വാ​വ സു​രേ​ഷ് മൂ​ര്‍​ഖ​ന്‍ പാമ്ബിനെ പി​ടി​കൂ​ടി. ഫേ​സ്ബു​ക്കി​ലൂ​ടെ വാ​വ സു​രേ​ഷ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക