Image

മെലാനിയ ട്രംപിന്റെ ഡല്‍ഹിസ്‌കൂള്‍ സന്ദര്‍ശനത്തില്‍ നിന്നും കെജ്രിവാള്‍ പുറത്ത്‌

Published on 22 February, 2020
 മെലാനിയ ട്രംപിന്റെ ഡല്‍ഹിസ്‌കൂള്‍ സന്ദര്‍ശനത്തില്‍ നിന്നും കെജ്രിവാള്‍ പുറത്ത്‌

യുഎസ്‌ പ്രഥമ വനിത മെലാനിയ ട്രംപിന്റെ ഡല്‍ഹി സ്‌കൂള്‍ സന്ദര്‍ശന പരിപാടിയില്‍ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയയും പങ്കെടുക്കില്ലെന്ന്‌ ആം ആദ്‌മി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. 

മെലാനിയ ട്രംപിന്‍റെ സന്ദര്‍ശനവേളയില്‍ ഉണ്ടാകേണ്ടവരുടെ പട്ടികയില്‍ നിന്ന്‌ കെജ്‌രിവാളിന്റെയും മനീഷ്‌ സിസോദിയയുടെയും പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ മനഃപൂര്‍വം ഒഴിവാക്കിതണെന്ന്‌ എഎപി ആരോപിച്ചു.
Join WhatsApp News
2 വര്‍ഗീയ വാദികള്‍ 2020-02-22 11:02:10
കേജരിവാള്‍ എത്രയോ മാന്യന്‍. ഇവമ്മാരുടെ കാറ്റ് അടിക്കുന്നിടത് പോലും അദേഹം ചെല്ലരുത്‌. 2 ഉം വര്‍ഗീയ വാദികള്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക