Image

ബിജു മേനോനെ മലര്‍ത്തിയടിച്ച് പൃഥ്വിരാജ്

Published on 22 February, 2020
ബിജു മേനോനെ മലര്‍ത്തിയടിച്ച് പൃഥ്വിരാജ്

പൃഥ്വിരാജും ബിജു മേനോനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ചിത്രം റിലീസായി ആഴ്ചകള്‍ പിന്നിടുമ്പോള്‍ ഇവരുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള സംഘട്ടനരംഗം വൈറലാവുകയാണ്. ക്ലൈമാക്‌സ് സീനില്‍ ചെളിക്കുണ്ടില്‍ വെച്ചുള്ള സംഘട്ടന രംഗമാണ് വീഡിയോയിലുള്ളത്. ഇതിന്റെ ലൊക്കേഷനില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പൃഥ്വിരാജും ഈ ദൃശ്യം പങ്കുവച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക