Image

ദിലീപിന്റെ മടിയില്‍ നെഞ്ചോട് ചേര്‍ന്ന് മഹാലക്ഷ്മി

Published on 22 February, 2020
ദിലീപിന്റെ മടിയില്‍ നെഞ്ചോട് ചേര്‍ന്ന് മഹാലക്ഷ്മി

ദിലീപും മകള്‍ മഹാലക്ഷ്മിയും ഒരുമിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. അതി മനോഹരമായി ചിരിച്ച് ദിലീപിന്റെ കൈകളില്‍ നെഞ്ചോട് ചെര്‍ന്നിരിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. അച്ഛന്റെയും മകളുടെയും ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

 ദിലീപ് തന്റെ പുതിയ ചിത്രമായ 'കേശു ഈ വീടിന്റെ നാഥന്‍' ഗെറ്റപ്പിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിലീപ്- കാവ്യ ദമ്പതികളുടെ മകളാണ് മഹാലക്ഷ്മി. മീനാക്ഷിയാണ് ദിലീപിന്റെ മൂത്ത മകള്‍



Join WhatsApp News
Mee2 2020-02-22 19:24:03
Boycott him!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക