ഒഹായോയില്‍ ചിത്രീകരിച്ച അമേരിക്കന്‍ ഫാക്ടറിക്കു ഓസ്കര് ലഭിച്ചപ്പോള്സംവിധായകരോടൊപ്പം നിര്‍മ്മാതാക്കള്‍ ഒബാമയും മിഷേലും
ഫ്യൂയാവോ അമേരിക്ക ഗ്ലാസ് ഫാക്ടറി ഉടമ ചൈനക്കാരനായ കാവോ; വലത്ത് ഒഹായോയിലെ ലോര്ഡ്സ്ടൗണില് പൂട്ടിയ മറ്റൊരു ജിഎം പ്ലാന്റ് .
ഒഹായോയിലെ ഡോക്ടര്‍ എബ്രഹാം ജോസഫ് കോട്ടയത്തെ വീടിനു മുമ്പില്‍. ഒപ്പം അയല്ക്കാരന് മെഡിക്കല്‍ കോളജ് സര്ജന് വിഎസ് ജോസ്.
എബ്രഹാം ജോസഫ്, ഭാര്യ ഫ്ളോമ,, മനോജ്, ആശ, നീന, കൊച്ചുമക്കള്‍ ഫ്രിമോണ്ടില്‍
പെറുവിലെ മാച്ചുപിച്ചുവില്‍; നിലമ്പൂരിലെ റബര്‍ തോട്ടത്തില്‍
ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ രാജന് ബാബു ഗവേഷകവിദ്യാര്തഥികളോടൊത്ത്
കുടുംബചിത്രം-രാജന്, ലത, സിനി, അരുണ്‍
രാജനും ലതയും പുതുക്കിയെടുത്ത മല്ലപ്പള്ളി ആനിക്കാട്ടെ ചെറുകര തറവാട്
സേവ്യര്‍കുട്ടി ഒഹായോയില്‍ പ്രൊഫ. മെല്വിന് ന്യൂമാനോടൊപ്പം; വലത്ത് ഭാര്യ ലവ് ലി, നോമ്പിന് ഭാര്യ എബില്‍, കെവിന്
യുണിലിവര്‍ ആസ്ഥാനമായ റോട്ടര്‍ഡാമില്‍; ലിവര്‍ ജോലിക്കാലത്ത് ലണ്ടനിലെ സൗത് വെയില്‍സില്‍