Image

പത്തനംതിട്ട ജില്ലാ സംഗമം വിധവ പെന്‍ഷനും ചികിത്സാ ധനസഹായവും വിതരണം ചെയ്തു

Published on 07 March, 2020
പത്തനംതിട്ട ജില്ലാ സംഗമം വിധവ പെന്‍ഷനും ചികിത്സാ ധനസഹായവും വിതരണം ചെയ്തു
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം പിജഐസ് വര്‍ഷംതോറും അന്‍പത്തി രണ്ടു പഞ്ചായത്തുകളിലായി വിധവകള്‍ക്കു നല്‍കി കൊണ്ടിരിക്കുന്ന പെന്‍ഷനും പ്രവാസി ചികിത്സാ ധനസഹായവും. ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്ജ് വിതരണം ചെയ്തു.

ചടങ്ങില്‍ പ്രസിഡന്റ് നൗഷാദ് അടൂര്‍, പിജഐസ് സഹകരണ സംഘം പ്രസിഡന്റ്‌മെഹബൂബ് അഹമ്മദ്, രക്ഷാധികാരി ശുഹൈബ് പന്തളം, അബ്ദുല്‍ ഷുക്കൂര്‍, അബ്ദുല്‍ കലാം ആസാദ്, ശശി നായര്‍, അന്‍സാര്‍മുഹമ്മദ് പത്തനംതിട്ട, പ്രണവം ഉണ്ണികൃഷ്ണന്‍, അലക്‌സ് കടമ്മിനിട്ട, സുധിന്‍ പന്തളം തുടങ്ങിയവര്‍ പങ്കെടുത്തു. പിജഐസ് ജില്ലയില്‍ നടത്തുന്ന വിവിധ സഹായ ഹസ്തം വളരെ വിലപ്പെട്ടതാണെന്ന് എംഎല്‍എ വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക