Image

അന്നമ്മ അബ്രഹാം ചിക്കാഗോയില്‍ നിര്യാതയായി

പി പി ചെറിയാന്‍ Published on 16 March, 2020
അന്നമ്മ അബ്രഹാം ചിക്കാഗോയില്‍ നിര്യാതയായി
ചിക്കാഗൊ: തൃശ്ശൂര്‍ ഇന്ത്യന്‍ പെന്തകോസ്റ്റ് ചര്‍ച്ച് ആദ്യ കാല പാസ്റ്ററായിരുന്ന പരേതനായ വി കെ അബ്രഹാമിന്റെ ഭാര്യ അന്നമ്മ അബ്രഹാം (97) മാര്‍ച്ച് 14 ശനിയാഴ്ച ചിക്കാഗൊയില്‍ നിര്യാതയായി.

മക്കള്‍: പരേതനായ ഫിലിപ്പ് അബ്രഹാം- മേരി അബ്രഹാം (ഫ്‌ളോറിഡ), തങ്കമ്മ തോമസ്- പരേനായ തോമസ് (ഒക്കലഹോമ), മേഴ്‌സി മാത്യു- മാത്യു (പാപ്പച്ചന്‍) (ചിക്കാഗൊ), മാത്യൂസ് അബ്രഹാം (കുഞ്ഞുമോന്‍)- ഗ്രേയ്‌സ്(ബേബി) (ചിക്കാഗൊ), ജേക്കബ് അബ്രഹാം (ഗ്ലാഡിസണ്‍)- ജെസ്സി (ചിക്കാഗൊ), എല്‍സി കുരുവിള (ലീലാമ്മ)- തോമസ് കുരുവിള (ഒക്കലഹോമ).

പൊതു ദര്‍ശനം: മാര്‍ച്ച് 20 വെള്ളി 6.30pm മുതല്‍ 8.30 pm വരെ

സ്ഥലം: കൊളോണിയല്‍ ഫ്യൂണറല്‍ ഹോം, 8025, W.Golf Rd, Niles,IL 60714.

സംസ്‌ക്കാര ശുശ്രൂഷ- മാര്‍ച്ച് 21 ശനിയാഴ്ച രാവിലെ 10 മുതല്‍ 

സ്ഥലം : കൊളോണിയല്‍ ഫ്യൂണറല്‍ ഹോം.

തുടര്‍ന്ന് നൈല്‍സിലുള്ള മേരിഹില്‍ സെമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- ജേക്കബ് അബ്രഹാം (ഗ്ലാഡിസണ്‍) ചിക്കാഗൊ- 630 205 9830.
അന്നമ്മ അബ്രഹാം ചിക്കാഗോയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക