Image

ഒരു പ്രാർത്ഥന - ലൈസാമ്മ ജോൺ

Published on 25 March, 2020
 ഒരു പ്രാർത്ഥന -  ലൈസാമ്മ ജോൺ
നോവൽ കൊറോണ പടരുന്നു നാടെങ്ങും 
ജീവൻ പൊലി യുന്നു നാഥാ.
നിൻ ദിവ്യ രക്തത്താൽ
വീണ്ടെടുക്കേണമെ നിൻ മക്കൾകേഴുന്നു നാഥാ.

അകന്നു പോo മക്കളെ
ചേർത്തണച്ചീടുവാൻ 
നിന്റെ വികൃതിയോ
കൊറോണയിൽ.
തെറ്റുകളെല്ലാം പൊറുത്ത് നീ ഞങ്ങളെ
മാറോട് ചേർക്കന്നെ സ്നേ ഹ നാഥാ.
കോവിഡ് 19 പനിയെ പരത്തുന്ന 
വൈറസിനെ നീ നശിപ്പിക്കണേ. 

ഹൃദയത്തിൽ നിറയുന്ന
മിഴിനീരാൽ ഞാൻ
തൃക്കാൽ കഴുകുന്നു നാഥാ.

മനുഷ്യൻ പകച്ചു ശാസ്ത്രവും പതറി.
നീയാണിനി ഏക ആശ്രയമായ്‌.
കണ്ണുനീർ വീണുകുത്തിർന്ന ഇൗ ഭൂവിനെ
പുതു ജീവനേകി നീ കാത്തിടണേ.കാരുണ്യ നാഥാ കൈകൂപ്പി നിൽക്കുന്ന മക്കളിൽ
നിൻ ദയ ചൊരിയേണമേ.

     (ഹൃദയത്തിൽ നിറയുന്ന
മിഴിനീരാൽ ഞാൻ
തൃക്കാൽ കഴുകുന്നു നാഥാ ..എന്ന ഗാനത്തിന്റെ ട്യൂണിൽ
ഗായിക ലൈസാമ്മ ജോൺ എഴുതിയത്.  )





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക