ഡാളസ്സ് : വെച്ചൂച്ചിറ പുത്തന്‍പറമ്പില്‍ പോള്‍ ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ പോള്‍ (71) ഡാളസ്സില്‍ നിര്യാതയായി. മനയത്തുമാലിയില്‍ കുടുംബാഗമാണ് പരേത. ഡാളസ് ഐ.പി.എ സഭാംഗമാണ്. സംസ്കാരം പിന്നീട് .
മക്കള്‍: മനോജ് , റൂബി, മരുമക്കള്‍: ബെറ്റ്സി , അബു
വാര്‍ത്ത: നിബു വെള്ളവന്താനം