Image

സാമുവല്‍ ചക്കാലക്കുഴിയില്‍ (50) ന്യു ജെഴ്‌സിയില്‍ നിര്യാതനായി

Published on 26 March, 2020
സാമുവല്‍ ചക്കാലക്കുഴിയില്‍ (50) ന്യു ജെഴ്‌സിയില്‍ നിര്യാതനായി
ന്യു ജെഴ്‌സി: ക്ലിഫ്ടണില്‍ താമസിക്കുന്ന മുക്കൂട്ടുതറ ചക്കാലക്കുഴിയില്‍ സാമുവല്‍ (50) നിര്യാതനായി. പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സീറൊ മലാബര്‍ ചര്‍ച്ച് പാരിഷ് കൗണ്‍സില്‍ അംഗമാണ്.
ഭാര്യസൂസന്‍ സാമുവല്‍ പാലാ കാഞ്ഞിരമറ്റം കുന്നേലമുറിയില്‍ കുടുംബാംഗം.
മക്കള്‍: ജിന്‍സന്‍ സാമുവല്‍, ജെമി സാമുവല്‍

പൊതുദർശനം മാർച്ച് 27 വെള്ളിയാഴ്ച വൈകിട്ട്   5 മുതൽ 9 വരെ
പാറ്റേഴ്സൺ മിഷിഗൺ മെമ്മോറിയൽ ഫ്യൂണറൽ ഹോമിൽ നടക്കും.

സംസ്കാര കർമങ്ങൾ മാർച്ച് 28 ന്  രാവിലെ 8:30 ന് ഗാർഫീൽഡ്  സൈന്റ് മേരീസ് സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.

നിലവിലെ സാഹചര്യത്തിൽ പൊതുദർശനവും മറ്റു കർമങ്ങളും അടുത്ത ബന്ധുമിത്രാദികൾക്കായി മാത്രം 
പരിമിതപ്പെടുത്തിയിട്ടുള്ളതിനാൽ കർമങ്ങളുടെ തത്സമയ സംപ്രേക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട് 

കൂടുതൽ വിവരങ്ങൾക്ക് :

ബിജു എട്ടുങ്കൽ - 646 373-2458 

മാത്യു ചിറയിൽ - 201 681 5703 

ആൽബിൻ തോമസ് - 201 888 7257
  
 Michigan Memorial LLC
17 Michigan Ave, Paterson, NJ 07503 
സാമുവല്‍ ചക്കാലക്കുഴിയില്‍ (50) ന്യു ജെഴ്‌സിയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക