Image

കൊറോണ; വിജയ്‌യുടെ ചെന്നൈയിലെ വീട്ടില്‍ മിന്നല്‍ പരിശോധന

Published on 30 March, 2020
കൊറോണ; വിജയ്‌യുടെ ചെന്നൈയിലെ വീട്ടില്‍ മിന്നല്‍ പരിശോധന
ചെന്നൈ: കൊറോണ വൈറസ് ഭീതിയുടെ സാഹചര്യത്തില്‍ നടന്‍ വിജയിയുടെ ചെന്നൈയിലെ വസതിയില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ മിന്നല്‍ പരിശോധന നടത്തി. അടുത്തിടെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച്‌ തിരിച്ചെത്തിയവരുടെ വീടുകളില്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് വിജയിയുടെ വീട്ടിലും വന്നതെന്നാണ് അധികൃതരുടെ വാദം. വീട്ടില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും രീതിയിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്ന് സംഘം അന്വേഷിച്ചു. തുടര്‍ന്ന് പരിസരം അണുമുക്തമാക്കിയ ശേഷം മാത്രമാണ് സംഘം മടങ്ങി എത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക