Image

അന്നമ്മ ജെയിംസ് (78 ) അലബാമയില്‍ നിര്യതയായി

റോയി മണ്ണൂര്‍ Published on 01 April, 2020
അന്നമ്മ ജെയിംസ്  (78 ) അലബാമയില്‍  നിര്യതയായി
അലബാമ :  കൊല്ലം   മണ്ണൂര്‍  കുട്ടാര്‍വിള  ജെയിംസ് കോട്ടേജില്‍  പരേതനായ ജെയിംസ്  ചോനായിയുടെ ഭാര്യ  അന്നമ്മ ജെയിംസ്  (78 ) അനിസ്‌റ്റോണ്‍  അലബാമയില്‍ നിര്യതയായി . 

മക്കള്‍  സിസി ജെയിംസ് ഇടവെട്ടാല്‍ ,  ഡോക്ടര്‍  ലോയിഡ് ജെയിംസ് , സ്റ്റാന്‍ലി ജെയിംസ് .  മരുമക്കള്‍  ഡോക്ടര്‍ ജോണ്‍ ഇടവെട്ടാല്‍ , ബെറ്റിസി ജെയിംസ്,  സൂസന്‍ ജെയിംസ് .

സഹോദരങ്ങള്‍ മെറീന പാപ്പച്ചന്‍ ,ഗ്രേസി ഇടിക്കുള ,   പി  ജെ  ഇട്ടി , പി  ജെ വര്ഗീസ് , തമ്പി എബ്രഹാം , ഭര്‍തൃ  സഹോദരങ്ങള്‍ : വാക്കര്‍ ചോനായി , അലക്‌സാണ്ടര്‍  ചോനായി , സാമുവേല്‍  ചോനായി , മറിയാമ്മ ജോര്‍ജ് , സൂസമ്മ  ജോണ്‍ , പൊന്നമ്മ ജോയ് , ഏലിയാമ്മ കൈപ്പള്ളില്‍. പരേത ടി. പി .എം സഭാ  വിശ്വാസി ആണ്

പരേത ടി. പി .എം സഭാ  വിശ്വാസി ആണ് , സംസ്‌കാരം ഏപ്രില്‍ 4  ന് രാവിലെ 10 മണിക്ക്  അലബാമയിലെ ഗ്രേ ബ്രൗണ്‍  സെമിത്തേരിയില്‍ നടക്കും , ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മാത്രം പങ്കെടുക്കാം , ഗ്രേ ബ്രൗണ്‍ ഫ്യൂണറല്‍ സര്‍വീസ്  ഫേസ്ബുക് പേജിലൂടെ സംസ്‌കാര ശ്രിശ്രുഷ കാണാവുന്നതാണ്

Online condolences website  www.graybrownservice.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക