Image

സ്കറിയ ടി. ശാമുവേല്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി

Published on 01 April, 2020
സ്കറിയ ടി. ശാമുവേല്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
പത്തനംതിട്ട: ഇലന്തൂര്‍ ചല്ലിരിക്കല്‍ (തേറകം നില്‍ക്കുന്നതില്‍) സ്കറിയ ടി. ശാമുവേല്‍ (സാം 84) ന്യൂയോര്‍ക്കില്‍ നിര്യാതനായി. സംസ്കാരം പിന്നീട് ന്യൂയോര്‍ക്കിലുള്ള എപ്പിഫനി മാര്‍ത്തോമാ പള്ളിയില്‍.

ഭാര്യ:മേരി ശാമുവേല്‍ നല്ലാനിക്കുന്ന് വടക്കേതില്‍ കുടുംബാംഗം. മക്കള്‍: ഷോണ്‍ ശാമുവേല്‍, ഷാജി ശാമുവേല്‍. മരുമക്കള്‍: വന്ദനാ ശാമുവേല്‍. സഹോദരന്‍: പരേതനായ കുഞ്ഞുകുട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക