Image

രോഗം ഭേദമായി വന്നപ്പോൾ ഭാര്യ വീട്ടിൽ കയറ്റിയില്ല.

Published on 01 April, 2020
രോഗം ഭേദമായി വന്നപ്പോൾ ഭാര്യ വീട്ടിൽ കയറ്റിയില്ല.
.
തിരുവനന്തപുരം: കൊവിഡ് 19 ബാധിച്ച് ഭേദമായി വീട്ടിലേക്കെത്തിയ ആളെ വീട്ടിൽ കയറ്റാൻ  തയാറാവാതെ ഭാര്യ ഇറക്കിവിട്ടു. രോഗം പകരുമെന്ന ഭയത്തെ തുടർന്നായിരുന്നു സംഭവം.
   ഇതേത്തുടർന്ന് ജില്ലാ ഭരണകൂടം ഇയാൾക്ക് അഭയമൊരുക്കി.മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അജ്ഞതയും തെറ്റിദ്ധാരണയും മൂലമാണ് ഇത്തരമനുഭവം ഉണ്ടാകുന്നത്. ഇത്തരക്കാർക്ക് ബോധവൽക്കരണവും കൗൺസലിംഗും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക