Image

കൊറോണ: ബ്രിട്ടണില്‍ മലയാളി ഡോക്ടര്‍ മരിച്ചു

Published on 01 April, 2020
കൊറോണ: ബ്രിട്ടണില്‍ മലയാളി ഡോക്ടര്‍ മരിച്ചു
കൊറോണ: ബ്രിട്ടണില്‍ മലയാളി ഡോക്ടര്‍ മരിച്ചു
ലണ്ടന്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഡോക്ടര്‍ ബ്രിട്ടണില്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശി ഹംസ (80) ആണ് മരിച്ചത്. ഇതോടെ കേരളത്തിന് പുറത്ത് മരിക്കുന്ന അഞ്ചാമത്തെ മലയാളിയായി. 

അമേരിക്കയില്‍ രണ്ടും ദുബായ്, മുംബൈ എന്നിവിടങ്ങളിലും ഓരോ മലയാളികളും മരണപ്പെട്ടിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക