Image

ന്യു യോര്‍ക്കില്‍ മെഡിക്കല്‍ പ്രൊഫഷനുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഇളവ് ചെയ്തു

Published on 03 April, 2020
ന്യു യോര്‍ക്കില്‍ മെഡിക്കല്‍ പ്രൊഫഷനുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഇളവ് ചെയ്തു
ന്യു യോര്‍ക്ക്: കോവിഡ് പടരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ പ്രൊഫഷനുകള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ന്യു യോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമൊ ഇളവു വരുത്തി. ന്യു ജെഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫിയും ഇളവുകള്‍ പ്രഖാപിച്ചു. ഏപ്രില്‍ 22 വരെയാണു ഈ ഇളവുകള്‍

ഇതനുസരിച്ച് ഫിസിഷ്യന്‍ അസിസ്റ്റന്റ് (പി.എ), നഴ്‌സ് പ്രാക്ടീഷണര്‍ (എന്‍.പി), സര്‍ട്ടിഫൈഡ് രെജിസ്റ്റേര്‍ഡ് നഴ്‌സ് അനസ്‌തെറ്റിസ്റ്റ്‌സ് എന്നിവര്‍ക്ക് ഡോക്ടറുടെ മേല്‍നോട്ടം വേണമെന്ന നിബന്ധന റദ്ദാക്കി.

വിദേശ മെഡിക്കല്‍ ഡിഗ്രി ഉള്ളവര്‍ ഇവിടെ ഒരു വര്‍ഷമെങ്കിലും മെഡിക്കല്‍ സ്‌കൂളില്‍ പഠിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പേഷ്യന്റ് കെയര്‍ ആകാം.

പി.എ, എന്‍.പി, പാരമെഡിക്‌സ് എന്നിവരുടെ ഉത്തരവനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസിനു അനുമതി.

ക്ലിനിക്കല്‍ അഫിലിയേഷന്‍ ഇല്ലാതെ തന്നെമെഡിക്കല്‍ സ്റ്റുഡന്റ്‌സിനു പ്രാക്റ്റീസ് ചെയ്യാം. ആഴ്ചയില്‍ 80 മണിക്കൂറില്‍ കൂടുതല്‍ ജോലി പാടില്ല എന്ന നിബന്ധനയും നീക്കി.

ഇവരുടെ ചികില്‍സക്കിടയില്‍ അപകടമോ മരണമോ സഭവിച്ചാല്‍ സിവില്‍ കേസ് ഉണ്ടാവില്ല.

സാധാരണ രീതിയിലുള്ള റെക്കോര്‍ഡ് സൂക്ഷിക്കല്‍ വേണ്ടെന്നു വയ്ക്കാം

മറ്റു സ്റ്റേറ്റുകളില്‍ ലൈസന്‍സുള്ള മെഡിക്കല്‍ പ്രൊഫഷനലുകള്‍ക്ക് ഇവിടെ പ്രാക്റ്റീസ് ചെയ്യാം. എന്നാല്‍ ഡോക്ട്രമരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

സാധാരണ ശാസ്ത്രക്രിയകള്‍ നടത്തുന്നത് ഒഴിവാക്കാത്ത ആശുപത്രികളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കും.

പൊതുവില്‍ അനുകൂലമായ അഭിപ്രായമാണ് ഈ ഉത്തരവിനോട് മെഡിക്കല്‍ സമൂഹം പ്രകടിപ്പിച്ചത്

As New York state climbs the steep face of its COVID-19 curve, Gov. Andrew Cuomo (D) issued an executive order vastly widening the scope of practice for some healthcare providers and absolving physicians of certain risks and responsibilities.

Among the order's provisions:

  • Eliminating physician supervision of physician assistants (PAs), nurse practitioners (NPs), certified registered nurse anesthetists, and others
  • Enabling foreign medical graduates with at least a year of graduate medical education to care for patients
  • Allowing emergency medical services personnel to operate under the orders of of NPs, PAs, and paramedics
  • Allowing medical students to practice without a clinical affiliation agreement, and lifting 80-hour weekly work limits for residents
  • Granting providers immunity from civil liability for injury or death
  • Suspending usual record-keeping requirements
  • Allowing several types of healthcare professionals -- including NPs, PAs, nurses, respiratory therapists, and radiology techs -- with licenses in other states to practice in New York. However, physicians were not specifically included in the order, as the Department of Health and Human Services has not yet issued the necessary regulation
  • Suspending or revoking hospitals' operating certificates if they don't halt elective surgeries

The order, which remains in place through at least April 22, was met mostly with applause, though with some hesitation around work-hour limits.

C. Michael Gibson, MD, of Harvard, called it "stunning in both the breadth and depth of recommendations" on Twitter.

Shariq Shamim, MD, described it as a "great move," with the exception that trainee work hour limits shouldn't be scrapped: "They are already working equivalent to 2 [full-time employees] without Chinese-style PPE. More hours = more risk of exposure," he tweeted.

Art Gianelli, president of Mount Sinai Morningside hospital in New York City, told MedPage Today that his team is "grateful to the governor for throwing the regulations out the window right now. He's encouraging us and enabling us to do what we have to do to get through this. It's the right thing to do."

John Puskas, MD, chair of cardiovascular surgery at Mount Sinai Morningside, agreed that the steps are the right ones given that New York City "hasn't flattened the curve adequately to avoid a big wave crashing. We're really going to feel it in the next 2 or 3 weeks."

"If simultaneously with that, we lost a meaningful number of healthcare providers to home quarantine, then we'd have a shortage not just of ventilators, but of people to run them and care for patients," Puskas said.

https://www.medpagetoday.com/infectiousdisease/covid19/85618

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക