ഫെഫ്ക ഭാരവാഹി ബി ഉണ്ണികൃഷ്ണനെതിരെ ഫെഫ്ക അംഗങ്ങള്‍. ഉണ്ണികൃഷ്ണന്റേത് ഏകപക്ഷീയമായ നിലപാടുകളാണെന്നും ഫെഫ്കയുടെ മറ്റു ഭാരവാഹികളോട് ആലോചിക്കാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു.
ഉണ്ണികൃഷ്ണന് കമ്മ്യൂണിസ്റ്റുകാരാണെങ്കില്‍ പിണറായി വിദേയത്വം കാണിക്കേണ്ട സ്ഥലമല്ല ഫെഫ്കയെന്നും, ഉണ്ണികൃഷ്ണന്റെ കമ്മ്യൂണിസം കയ്യില്‍ വച്ചാമതിയെന്നും ചില അംഗങ്ങളുടെ ശബ്ദ സന്ദേശം സോഷ്യല്‍ മീഡിയില്‍ തരംഗമാവുകയാണ്.