Image

കൊറോണക്കെതിരെ ഇന്ത്യയും അമേരിക്കയും ഒന്നിച്ചു പോരാടുമെന്ന് പ്രധാനമന്ത്രി മോദി

Published on 04 April, 2020
കൊറോണക്കെതിരെ ഇന്ത്യയും അമേരിക്കയും ഒന്നിച്ചു പോരാടുമെന്ന് പ്രധാനമന്ത്രി മോദി

ഡല്‍ഹി : കൊറോണ വൈറസ് ബാധക്കെതിരെ ഇന്ത്യയും അമേരിക്കയും ഒന്നിച്ചു പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.


ഇത് സംബന്ധിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വിശദമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു. കൊറോണ വൈറസ് ബാധയെ നേരിടാന്‍ ഇന്ത്യ യുഎസ് പങ്കാളിത്തത്തിന്റെ മുഴുവന്‍ കഴിവും പ്രയോജനപ്പെടുത്തുമെന്ന് ഇരുവരും ധാരണയിലെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക