കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ഇരുപത്തിയാറാമത് ടെലികോണ്‍ഫറന്‍സ് ഏപ്രില്‍ 08, 2020ന്നടത്തുന്നതാണന്നുള്ള വിവരം എല്ലാവരെയും വീണ്ടും ഓര്‍മപ്പെടുത്തിക്കൊള്ളുന്നു. വിഷയം: ‘മതങ്ങളുടെ മനഃശാസ്ത്രം’. അവതരിപ്പിക്കുന്നത്: പ്രഫ. ഡോ. എം. കെ. മാത്യു.
മതത്തിന്റെ മനഃശാസ്ത്രത്തെ ഗവേഷണ പാണ്ഡിത്യത്തോടെ ശാസ്ത്രീയരീതിയില്‍ വിശകലനം ചെയ്യുന്നത് ശ്രവിക്കാന്‍ ലഭിക്കുന്ന ആ നല്ലഅവസരം നിങ്ങള്പാഴാക്കികളയുകയില്ലെന്ന് കരുതുന്നു. നിങ്ങളെല്ലാവരേയും ടെലികോണ്‍ഫെറന്‍സിലേയ്ക്ക് സ്നേഹപൂര്‍വം ക്ഷണിച്ചുകൊല്ലുന്നു.
ടെലികോണ്ഫെറന്സ്വിവരങ്ങള്ചുവടെചേര്ക്കുന്നു.
April 08, 2020 Wednesday evening 09 pm EST (New York Time)
Moderator: Mr. A. C. George
The number to call: 1-605-472-5785; Access Code: 959248#
Please see your time zone and enter the teleconference accordingly.
ഇന്ത്യയില്‍നിന്ന് ടെലികോണ്‍ഫെറന്‍സില്‍ സംബന്ധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉപയോഗിക്കേണ്ട നമ്പര്‍: 01725199259; Access Code: 959248#
ഇത് ഇന്ത്യയില്‍ നിന്നും ഫ്രീ കോള്‍ ആണെന്നാണ് മനസിലാക്കുന്നത്. നിങ്ങള്‍ക്ക് ചാര്‍ജ് ആകുമൊയെന്ന് നിങ്ങള്‍ പരിശോധിക്കേണ്ടതാണ്.