Image

പ്രൊഫ.ആനി ജേക്കബ്(71) നിര്യാതയായി

Published on 07 April, 2020
പ്രൊഫ.ആനി ജേക്കബ്(71) നിര്യാതയായി
ഇടപ്പള്ളി മണ്ഡപത്തില്‍ പരേതനായ എം.വി.ജേക്കബിന്റെ ഭാര്യ ആനി ജേക്കബ് 71,(റിട്ട. പ്രൊഫസര്‍,സെയ്ന്റ് തെരേസാസ് കോളേജ്, എറണാകുളം) നിര്യാതയായി. സംസ്‌ക്കാരം ചൊവ്വാഴ്ച പാലാ ഇടമറ്റം സെയ്ന്റ് മൈക്കിള്‍സ് ദേവാലയ സെമിത്തേരിയില്‍. പരേത എറണാകുളം നടുവത്തുശ്ശേരി കുടുംബാംഗമാണ്.

മക്കള്‍: വീണ ജേക്കബ്, ഡോ.ജോര്‍ജ് ജേക്കബ്, ജേക്കബ് എം ജേക്കബ് .

മരുമക്കള്‍: ജോണ്‍ ഇമ്മാനുവേല്‍ പുന്നയ്ക്കാപടവില്‍, ഡോ. ദീപ്തി പോള്‍ നീലങ്കാവില്‍, സോനു എലിസബത്ത് ആന്‍ കോട്ടൂര്‍.

കൊച്ചുമക്കള്‍: ഗായ്ത്രി, വരുണ്‍, രഞ്ജന്‍, ജേക്ക്, കെവിന്‍, ഏന്‍ജലിന്‍, റെയ്ച്ചല്‍, ജാക്വിലിന്‍.

പ്രൊഫ.ആനി ജേക്കബ്(71) നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക