Image

മാസ്‌ക്കുകള്‍ കൈമാറി

Published on 09 May, 2020
മാസ്‌ക്കുകള്‍ കൈമാറി

കുവൈത്ത്: ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൈസ് പ്രസിഡന്റും ആക്ടിംഗ് ട്രഷററുമായ സി.എസ്. ബത്താര്‍ സ്‌പോണ്‍സര്‍ ചെയ്ത മാസ്‌ക്കുകള്‍ ജനറല്‍ സെക്രട്ടറി സിബി മാളിയേക്കല്‍ കോട്ടയം തലയോലപറന്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സിബിച്ചന് കൈമാറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക