Image

കോവിഡ് ചികിത്സയിലിരുന്ന മലയാളി നഴ്‌സ് മരിച്ചു

Published on 14 May, 2020
കോവിഡ് ചികിത്സയിലിരുന്ന മലയാളി നഴ്‌സ് മരിച്ചു


കുവൈറ്റ് സിറ്റി : കോവിഡ് ചികിത്സയിലിരുന്ന മലയാളി നഴ്‌സ് മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവല്ല, മഞ്ഞാടി പാറക്ക മണ്ണില്‍ ആനി മാത്യു (56 ) ആണ് മരിച്ചത്. കുവൈറ്റ് സെന്‍ട്രല്‍ ബ്ലെഡ് ബാങ്കില്‍ നഴ്സ് ആയിരുന്നു. അബാസിയയിലായിരുന്നു താമസം.

ഭര്‍ത്താവ് : മാത്യു . മക്കള്‍ നിബിന്‍, ഡോ. നിമ്മി , നിഥിന്‍.

സംസ്‌കാരം കോവിഡ് പ്രോട്ടോ കോള്‍ പ്രകാരം കുവൈത്തില്‍ നടക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക