Image

ഹൈഡ്രോക്‌സി ക്ലോറോക്വിന്‍: സൂക്ഷിച്ചാല്‍ നിങ്ങള്‍ ദുഃഖിക്കേണ്ടിവരില്ല

Published on 22 May, 2020
ഹൈഡ്രോക്‌സി ക്ലോറോക്വിന്‍: സൂക്ഷിച്ചാല്‍ നിങ്ങള്‍ ദുഃഖിക്കേണ്ടിവരില്ല

ശാസ്ത്രത്തിന്റെ പാതകള്‍ സ്വീകരിച്ചാലെ സത്യം മനസ്സിലാക്കാന്‍ സാധിക്കു! കൊറോണ കാലത്തെ സ്വയം ചികിത്സയും മെഡിക്കല്‍ പ്രൊഫഷണല്‍ അല്ലാത്തവര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കഴിക്കുന്നതും മരണമോ മാറാ രോഗങ്ങളോ വിളിച്ചു വരുത്തുന്നു. ഒരു മെഡിക്കല്‍ പ്രൊഫഷണലിന് തെറ്റ് പറ്റിയാല്‍, ലൈസന്‍സ് പോകും, നിയമ നടപടികള്‍ക്കും വിധേയം ആകും. എന്നാല്‍ യാതൊരു ലൈസന്‍സും ഇല്ലാതെ രാഷ്ട്രീയക്കാര്‍ക്കും മത നേതാക്കള്‍ക്കും എന്ത് വിഡ്ഢിത്തവും വിളിച്ചു പറയാം. അവരെ അനുകരിക്കുന്നവര്‍ക്കു എന്ത് അപകടം പറ്റിയാലും അവര്‍ തടി തപ്പും. തിരഞ്ഞെടുപ്പ് വരുമ്പോള്‍ പൊതുജനം അതൊക്കെ മറക്കുകയും ചെയ്യും.

അതിനാല്‍ നിങ്ങളുടെ അറിവിലേക്ക് കുറെ സത്യങ്ങള്‍ പങ്കുവെക്കുന്നു. COVID-19 ബാധിച്ച 96,000 രോഗികളെ പഠനവിധേയം ആക്കി, ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന മലേറിയ മരുന്ന് കഴിച്ചവര്‍ക്കു മരണ സാധ്യത കൂടുതല്‍ ആണ് എന്നാണ് നിഗമനം.

എന്റെ ഒരു കുടുംബ സുഹുര്‍ത്തു ഇപ്പോള്‍ എത്തിയിരിക്കുന്ന അവസ്ഥയാണ് ഇത് എഴുതുവാന്‍ പ്രേരിപ്പിച്ചത്.

The Lancet, എന്ന മെഡിക്കല്‍ ജേര്‍ണല്‍ വെള്ളിയാഴ്ച്ച ഇപ്രകാരം റിപ്പോര്‍ട് ചെയുന്നു. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊടുത്ത കോവിഡ് രോഗികള്‍് ഹാര്‍ട്ട് അറ്റാക് നിമിത്തം മരിക്കാന്‍ ഉള്ള സാധ്യതവളരെ കൂടുന്നു. വളരെ വ്യാപകമായി നടത്തിയ പഠന ഫലം ആണ് ഇത്. [പോസിറ്റിവ് എന്നാല്‍ എല്ലാം നല്ലതും, നെഗറ്റീവ് എന്നാല്‍ എല്ലാം ചീത്തയും അല്ല]

കൊറോണ പോസിറ്റീവ് ആണ് എന്ന് തെളിയിക്കപ്പെട്ടു 48 മണിക്കൂറിനുള്ളില്‍ ഏകദേശം 15,000 രോഗികള്‍ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മാത്രവും, ചിലര്‍ക്ക് ഇതിന്‍ കൂടെ അസിത്രോമൈസിനു പകരമായി ഉപയോഗിക്കുന്ന macrolide കൊടുത്തു. ക്ലിനിക്കല്‍ ട്രയലിന്റെ ഗോള്‍ഡന്‍ റൂളിനു പകരം 6 ഭൂഖണ്ഡങ്ങളിലെ 671 ഹോസ്പിറ്റലുകളില്‍ ആണ് പഠനം നടത്തിയത്.

മുന്‍ FDA ചീഫ് സയന്റിസ്റ്റു ജെസ്സീ ഗുഡ്മാന്‍, മുന്‍ സി ഡി സി ഡയറക്റ്റര്‍ ടോം ഫ്രൈഡന്‍ എന്നിവര്‍ ഈ നിഗമനത്തെ പിന്തുണക്കുന്നു.

There have been numerous studies in recent months about the use of hydroxychloroquine to treat COVID-19, and there has been almost no evidence of any benefit. However, many of the studies have shown an increased risk for heart problems.'

സത്യം ഒരുവഴിയെ, പൊതുജനം പോത്തുപോലെ മറ്റൊരു വഴിയേ! കോവിഡ് രോഗത്തിന് hydroxychloroquine എന്ത് പ്രയോജനം ചെയ്യും എന്ന് ആര്‍ക്കും വ്യക്തം അല്ല എങ്കിലും ഇതിന്റെ പോപ്പുലാരിറ്റി റോക്കറ്റ് വേഗത്തില്‍ ആണ്.

അതിനാല്‍ ഈ മരുന്ന്‌കൊണ്ട് ഉപയോഗം ഉള്ളവര്‍ക്ക് ഇത് ലഭിക്കാതെ വരുന്നു. ടോയിലറ്റ് പേപ്പറും ബ്ലീച്ചും വാങ്ങി കൂട്ടി വച്ചതുപോലെ! .

മലേറിയ, ലൂപസ്, Rheumatoid Arthritis എന്നിവക്ക് Hydroxychloroquine ഉപയോഗിക്കുന്നു. കോവിഡ് -19 നു ഒരു താല്‍ക്കാലിക ചികിത്സ അനുമതി മാത്രമേ FDA കൊടുത്തിട്ടുള്ളു. പ്രയോജനത്തെക്കാള്‍ കൂടുതല്‍ അപകടം ഉണ്ടാകുന്നതിനാല്‍ താല്‍ക്കാലിക അനുമതി പുനര്‍ ചിന്തിക്കണം എന്ന് വിദക്തര്‍ ആവശ്യപ്പെടുന്നു.

'It's sort of sad that this has become politicized, Encouraging people to use it for treatment, with the degree of safety concerns that has emerged, really is not a good idea.'- Goodman said.

ലോകാരോഗ്യ സംഘടന

കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കും മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വീന്‍ ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന. മരുന്നിന് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞു ്.

മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ കണക്കിലെടുത്ത് വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മാത്രമേ അത് രോഗികള്‍ക്ക് നല്‍കാവൂയെന്നും ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ റയാന്‍ പറയുന്നു.

ഹൈഡ്രോക്‌സി ക്ലോറോക്വിന്‍: സൂക്ഷിച്ചാല്‍ നിങ്ങള്‍ ദുഃഖിക്കേണ്ടിവരില്ല
Join WhatsApp News
TEXAN STYLE 2020-05-22 21:52:49
A GOP chair in Texas says coronavirus is a hoax made up by Democrats, she then asks everyone to take off their masks and they all start hugging. These folks should be in jail for endangering us all. This is insanity. Trump is to blame for this. All of it.
Dr. know 2020-05-22 22:28:37
Dr. Trump and all Trump supporters including all Malayaless must take hydorychloroquiene and assure him your loyalty. People those who have the following conditions must stay away from it. Allergy to 4-aminoquinoline compounds (eg, chloroquine)—Should not be used in patients with this condition. Blood or bone marrow problems or. Diabetes or. Eye or vision problems or. Muscle problems or. Nerve problems or. Porphyria (blood disorder) or. Psoriasis (skin disease) or. Stomach or bowel problems–Use with caution.
Republican Bait 2020-05-23 05:16:26
Republicans Use Potentially Lethal Drug Hydroxychloroquine as Trump Bait. those medical worries weren’t as troubling to some long-shot Republican congressional candidates, who are grabbing the opportunity to use Trump’s embrace of the drug for himself as a way to show off their allegiance to the president. “.@realDonaldTrump taking hydroxychloroquine to ward off coronavirus is a kick-ass move that proves why he is the bravest and strongest of all American presidents,” James P. Bradley, a Republican U.S. House candidate in California, tweeted. “You’d have to be extremely naïve to believe that none of these Democrats knocking @POTUS are also taking hydroxychloroquine as a preventative measure,” Errol Webber, a GOP congressional candidate in California, tweeted after Trump touted taking the drug. In an interview, Lauren Boebert, a Republican congressional candidate in Colorado running to the right of GOP incumbent Scott Tipton, criticized those who were quick to go against the treatment. “With the way the media hates President Trump, if taking hydroxychloroquine was truly bad for him, they’d be encouraging it rather than having a meltdown,” Boebert tweeted on May 20.
California & Florida 2020-05-23 05:37:03
The coronavirus may still be spreading at epidemic rates in 24 states, particularly in the South and Midwest, according to new research that highlights the risk of a second wave of infections in places that reopen too quickly or without sufficient precautions. I see people renting seasonal apartments with no concern for the virus. They are flocking to Florida for the much deserved "getaway". And the real estate agents are more than willing to accommodate.
Over 60? 2020-05-23 05:51:20
Florida is essentially a banana republic. The Governor didn’t like the numbers on Covid infections so he fired the person who gave him the numbers. What a dangerous place Florida has become for people over 60. All must be very pro-active & CAUTIOUS, especially people over 60. -
വാക്സീന്‍ 2020-05-23 05:53:48
വിഡ്ഢികള്‍ക്ക് കുത്തിവെക്കാന്‍ വാക്സീന്‍ ഉണ്ടോ?
Joshua Alexander, W I 2020-05-23 06:02:07
Opening the church is a bait. Trump found out that his popularity with religious Republicans is going way down. So now he’s playing them ; he thinks he can regain their votes by fighting to open churches for them. He couldn’t care less about churches. He just wants the votes. Behind Trump’s demand to reopen churches: Slipping poll numbers and alarm inside his campaign Trump was counting on widening support from white religious voters this fall. The pandemic is sending his numbers the other way. Trump to fail pathetically this election.
Bible will Save you. 2020-05-23 12:57:00
Evangelical Leader Calls COVID-19 a ‘Gift Form God’ And a ‘Glorious Victory’ Disguised As Disaster. The COVID virus has been a gift from God. The kingdom of God advances through a series of glorious victories, cleverly disguised as disasters.” Those were the words of far-right evangelical leader Ken Eldred in response to the coronavirus pandemic as he unveiled a plan to get Donald Trump re-elected, The Intercept reported Saturday. During a recent gathering of United in Purpose, Eldred said that millions of Americans are turning to Christ, Walmart is selling out of Bibles, and online church broadcasts have hit record numbers,” the news outlet reports. “But while religiosity was growing, there have been setbacks from the disease outbreak. ‘Satan has been busy too,’ Eldred, a major donor to evangelical and Republican causes, explained. ‘The virus has messed up many of our plans involving our in-person meetings with voters.’” He then led the group in a prayer to God to end the deaths — and the group discussed strategy to keep the president in office.
BE POSITIVE, NOT Corona Positive 2020-05-23 16:00:20
Be Optimistic. Next Memorial Day we all will be happy, Biden will be President, We will have a Democratic Senate, We will have a Woman VP, there will be a Vaccine for COVID.
Annie Maria David,CA 2020-05-24 07:08:58
"While a single mom in the US gets $1,200 in COVID relief, the economic rescue plan provides that 43,000 millionaire real estate developers will get an average payment of $1.6 million each. And Trump and Kushner will probably be beneficiaries."
Mary Simon 2020-05-24 07:16:29
Chloroquine and Hydroxychloroquine study of 96,000 patients at 671 hospitals found: PushpinIncreased risk of DEATH by 33-45% PushpinIncreased risk of ventricular arrhythmia by 2.3x to 5x. PushpinNot a trial but a large longitudinal study. Thread#COVID19 https://washingtonpost.com/health/2020/05/22/hydroxychloroquine-coronavirus-study/
How Corona spreads 2020-05-24 05:29:50
A hairstylist in Missouri saw dozens of clients this month while sick with coronavirus. Despite showing symptoms, the stylist went to work for over a week in May, exposing as many as 91 people to COVID-19.
100,000 2020-05-24 06:44:55
അമേരിക്ക മുന്‍പില്‍ത്തന്നെ. ൧൦൦൦൦൦ ല്‍ എത്തി മരിച്ചവരുടെ എണ്ണം.
നിങ്ങളുടെ വീടിന്‍ മുന്നിലും 2020-05-24 07:05:15
racist white woman going around San Leandro, California posting notes on people’s homes telling Asian Americans to leave the country so that a white person can take over their house. പ്രിയ മലയാളികളെ! ട്രംപിനെ പിന്തുണയ്ക്കുന്ന നിങ്ങളുടെ വീടിന്‍ മുന്നിലും ഇത് തന്നെ സംഭവിക്കും. നിങ്ങള്‍ക്ക് ഒക്കെ എന്ത് പറ്റി? -John Yohannan, Pastor.
Always consult with your PCP 2020-05-24 08:58:36
Most of the Trump supporters are old people. The had their life and don’t care what happened to them. Some if them have under lying condtions too. Some of them are going through depression. So, be careful in following them. Always consult with your Primary care physcian. I see a Facebook posting here which is not supported by any evidence. The guy posted it doesn’t have any background to substantiate his claim. This kind of trend is very dangerous. Don’t way hydroxychloroquiene or inject with any disinfectent. Always consult with your PCP
ടെക്സാസ് തപാല്‍വോട്ടും കൊറോണയും 2020-05-24 09:34:06
തപാൽ വോട്ട്, ടെക്സസ് . പാൻഡെമിക് സമയത്ത് വ്യക്തിപരമായി വോട്ടുചെയ്യാൻ ഭയപ്പെടുന്ന ആളുകളെ ടെക്സസ് ലഫ്റ്റനന്റ് ഗവൺർ പരിഹസിച്ചു. ‘ഇത് തിരഞ്ഞെടുപ്പ് മോഷ്ടിക്കാൻ ഡെമോക്രാറ്റുകൾ നടത്തുന്ന അഴിമതിയാണ്’ 65 വയസ്സിന് താഴെയുള്ള ആളുകൾ ഒരു പകർച്ചവ്യാധിയുടെ സമയത്ത് വ്യക്തിപരമായി വോട്ടുചെയ്യാൻ ഭയപ്പെടുന്നുവെന്നത് പരിഹാസ്യമാണെന്നും മെയിൽ ഇൻ വോട്ടിംഗ് “ഡെമോക്രാറ്റുകളുടെ അഴിമതിയാണെന്നും” ടെക്സസ് ലഫ്റ്റനന്റ് ഗവർണർ ഡാൻ പാട്രിക് പറഞ്ഞു. - 65 വയസ്സിന് താഴെയുള്ള ആർക്കും നേരിട്ട് വോട്ട് ചെയ്യാൻ ഞാൻ ഭയപ്പെടുന്നുവെന്ന് പറയാൻ ഒരു കാരണവുമില്ല,” റിപ്പബ്ലിക്കൻകാരനായ പാട്രിക്; ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “അവർ പലചരക്ക് കടയിൽ പോയിട്ടുണ്ടോ? അവർ വാൾമാർട്ടിൽ പോയിട്ടുണ്ടോ? അവർ ലോവിസിലേക്ക് പോയിട്ടുണ്ടോ? അവർ ഹോം ഡിപ്പോയിൽ പോയിട്ടുണ്ടോ? വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അവർ ഭയപ്പെട്ടിട്ടുണ്ടോ? തിരഞ്ഞെടുപ്പ് മോഷ്ടിക്കാനുള്ള ഡെമോക്രാറ്റുകളുടെ അഴിമതിയാണിത്. ” കൊറോണ വൈറസ് പാൻഡെമിക് സമയത്ത് മെയിൽ വഴി വോട്ടുചെയ്യാൻ അർഹതയുള്ളവരെ അനുവദിക്കണമോ എന്നതിനെച്ചൊല്ലി ടെക്സസ് നിയമ പോരാട്ടത്തിലാണ്. മെയിൽ വഴി വോട്ടുചെയ്യുന്നത് വോട്ടർ തട്ടിപ്പിലേക്ക് നയിക്കുന്നുവെന്നും ഡെമോക്രാറ്റുകളെ അനുകൂലിക്കുന്നുവെന്നും ഡൊണാൾഡ് ട്രംപിന്റെ വാദത്തെ പാട്രിക് പ്രതിധ്വനിപ്പിച്ചു.- ബോബി
Houstan, TX 2020-05-24 11:03:03
Texas church closes after priest dies, members get coronavirus. A Texas church canceled Mass services just days after reopening after a priest died and several members of his religious order tested positive for the coronavirus. Holy Ghost Catholic Church in Houston reopened its doors on May 2, as the Lone Star State began loosening its stay-at-home orders. CHICAGO BLOCKED CHURCH PARKING LOTS, MAYOR THREATENS FINES But on May 14, the parish canceled all services after Father Donnell Kirchner died. Five members of the congregation tested positive for COVID-19, church officials said Monday.
Jack Daniel 2020-05-24 12:03:32
Make America first in everything bro, and that was Trump's promise. And, he is keeping the promise.
എനിക്ക് ജീവിക്കണം 2020-05-24 12:08:54
മത്തായിച്ചൻ കുറച്ചു കഴിച്ചിട്ട് വന്ന് ഒരു റിപ്പോർട്ട് എഴുത് . ഒരു മാസത്തിനുള്ളിൽ കണ്ടില്ലെങ്കിൽ പിന്നെ ഞങ്ങൾ അത് കഴിക്കില്ല .
My Friend Died 2020-05-25 13:00:11
WHO suspends trial of hydroxychloroquine as COVID-19 treatment over 'safety concerns. My friend passed away Sunday, He was COVID+; He took Hydroxychloroquine, lost consciousness and never recovered.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക