Image

ബോബി മാത്യു ഹൂസ്റ്റണില്‍ നിര്യാതനായി

ജീമോന്‍ റാന്നി Published on 23 May, 2020
ബോബി മാത്യു ഹൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റണ്‍ : കീക്കൊഴൂര്‍ ചാലുകുന്നില്‍ കൈതക്കുഴി മണ്ണില്‍ മത്തായി സി. മാത്യു (ബേബി) വിന്‍റേയും മറിയാമ്മ മാത്യു (മോളി, കിഴക്കേപറമ്ബില്‍) വിന്‍റേയും മകന്‍ ബോബി മാത്യു (42 ) ഹൂസ്റ്റണില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.

 സംസ്കാരം മേയ് 26 നു (ചൊവ്വ) രാവിലെ 11 നു സെന്‍റ് ആഞ്ചല മെരീച്ചി കാത്തലിക് ചര്‍ച്ച്‌‌ (St.Angela Merici Catholic Church, 9009, Sienna Ranch Road, Missouri City, TX 77459. ശുശ്രൂഷകള്‍ക്കു ശേഷം വെസ്റ്റ്ഹീമര്‍ ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ (12800, Westheimer Road, Houston, TX 77077).

ഭാര്യ: റോസ്‌ലിന്‍. സഹോദരന്‍ : ബെന്‍സണ്‍ മാത്യു. ഭാര്യാ സഹോദരങ്ങള്‍ : ജിബി കാവാലം (ഡാളസ് ), നീനാ കാവാലം സൈമണ്‍ (ഹൂസ്റ്റണ്‍)

പൊതുദര്‍ശനം : മേയ് 25 ന് (തിങ്കള്‍) രാവിലെ 11 മുതല്‍ 1 വരെ സെന്‍റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്‌, 211, Present St, Missouri City, TX 77489.

വിവരങ്ങള്‍ക്ക്: ജോയ് മണ്ണില്‍ 281 745 1459, മാത്യു. കെ. ഏബ്രഹാം 832 276 8013


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക