Image

പ്രവാസികള്‍ക്കായി നാളെ മുതല്‍ ജൂണ്‍ നാല് വരെ കൂടുതല്‍ വിമാന സര്‍വീസുകള്‍

Published on 25 May, 2020
പ്രവാസികള്‍ക്കായി നാളെ മുതല്‍ ജൂണ്‍ നാല് വരെ കൂടുതല്‍ വിമാന സര്‍വീസുകള്‍

അബുദാബി: ദുബായില്‍ നിന്നും അബുദാബിയില്‍ നിന്നും കേരളത്തിലേക്ക് എയര്‍ ഇന്ത്യ എക്സ് പ്രസ് കൂടുതല്‍ സര്‍വീസുകള്‍ നടത്തും. നാളെ മുതല്‍ ജൂണ്‍ 4 വരെയാണ് സര്‍വീസുകള്‍. നാളെ അബുദാബിയില്‍ നിന്നും ദുബായില്‍നിന്നും കേരളത്തിലേക്ക് ഏഴ് വിമാനങ്ങളാണുള്ളത്.


വിമാനങ്ങള്‍ പുറപ്പെടുന്ന ദിവസം, പുറപ്പെടുന്ന സ്ഥലം, എത്തിച്ചേരുന്ന സ്ഥലം, സമയം എന്നീ ക്രമത്തില്‍:

26 ന് ദുബായ്- കൊച്ചി (11.50), ദുബായ്- കണ്ണൂര്‍ (12.50), അബുദാബി- കോഴിക്കോട് (13.20), അബുദാബി- തിരുവനന്തപുരം (15.20), ദുബായ്- കോഴിക്കോട് (15.20), ദുബായ്- തിരുവനന്തപുരം (17.20), അബുദാബി- കണ്ണൂര്‍ (17.30)


27ന് ദുബായ്- കൊച്ചി (11.50), അബുദാബി - കോഴിക്കോട് (12.20), ദുബായ്- കണ്ണൂര്‍ (12.50), അബുദാബി- കൊച്ചി (13.50), ദുബായ്- കോഴിക്കോട് (15.20), അബുദാബി- തിരുവനന്തപുരം (15.20)

28ന് ദുബായ്- കൊച്ചി (11.50), ദുബായ്- കണ്ണൂര്‍ (12.50), അബുദാബി- കൊച്ചി(13.50), ദുബായ് - കോഴിക്കോട് (15.20), ദുബായ്- തിരുവനന്തപുരം (17.20)


29ന് ദുബായ്- കൊച്ചി (11.50), ദുബായ്- കണ്ണൂര്‍ (12.50), അബുദാബി- കൊച്ചി(13.50), ദുബായ്- കോഴിക്കോട് (15.20), ദുബായ്- തിരുവനന്തപുരം (17.20)


30 ന് ദുബായ്- കൊച്ചി (11.50), ദുബായ്- കണ്ണൂര്‍ (12.50), അബുദാബി- കൊച്ചി (13.50), ദുബായ്- കോഴിക്കോട് (15.20), ദുബായ്- തിരുവനന്തപുരം (17.20).


31ന് ദുബായ്- കൊച്ചി (11.50), അബുദാബി - കോഴിക്കോട് (12.20), ദുബായ്- കണ്ണൂര്‍ (12.50), ദുബായ്- കോഴിക്കോട് (15.20), അബുദാബി- തിരുവനന്തപുരം (15.20), ദുബായ്- തിരുവനന്തപുരം (17.20)


ജൂണ്‍ ഒന്നിന് ദുബായ്- കൊച്ചി (11.50), ദുബായ്- കണ്ണൂര്‍ (12.50), അബുദാബി - കൊച്ചി (13.50), ദുബായ്- കോഴിക്കോട് (15.20), അബുദാബി- കണ്ണൂര്‍ (16.30), ദുബായ്- തിരുവനന്തപുരം (17.20).


ജൂണ്‍ രണ്ടിന് ദുബായ്- കൊച്ചി (11.50), അബുദാബി- കോഴിക്കോട് (12.20), ദുബായ്- കണ്ണൂര്‍ (12.50), അബുദാബി -തിരുവനന്തപുരം (15.20), ദുബായ്- തിരുവനന്തപുരം (17.20), അബുദാബി -കണ്ണൂര്‍ (17.30).


ജൂണ്‍ മൂന്നിന് ദുബായ്- കൊച്ചി (11.50), അബുദാബി -കോഴിക്കോട് (12.20), ദുബായ്- കണ്ണൂര്‍ (12.50), അബുദാബി കൊച്ചി( 13.50), ദുബായ്- കോഴിക്കോട് (15.20), അബുദാബി- തിരുവനന്തപുരം (15.20).


ജൂണ്‍ നാലിന് ദുബായ് -കൊച്ചി (11.50), അബുദാബി- കോഴിക്കോട് (12.20), ദുബായ്- തിരുവനന്തപുരം (17.20)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക