Image

ഒ​രു​പാ​ട് വി​ഷ​മ​വും ആ​ശ​ങ്ക​യും: സി​നി​മാ സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച്‌ ടൊ​വി​നോ

Published on 25 May, 2020
ഒ​രു​പാ​ട് വി​ഷ​മ​വും ആ​ശ​ങ്ക​യും: സി​നി​മാ സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച്‌ ടൊ​വി​നോ
കൊ​ച്ചി: മി​ന്ന​ല്‍ മു​ര​ളി എ​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി കാ​ല​ടി മ​ണ​പ്പു​റ​ത്ത് നി​ര്‍​മി​ച്ച പ​ള്ളി​യു​ടെ സെ​റ്റ് അ​ടി​ച്ചു ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍ ടൊ​വി​നോ തോ​മ​സ്. ഒ​രു​പാ​ട് വി​ഷ​മ​വും ആ​ശ​ങ്ക​യും ഉ​ണ്ടെ​ന്നും നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​വു​മെ​ന്നും ടൊ​വി​നോ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ കു​റി​ച്ചു.

വ​ട​ക്കേ ഇ​ന്ത്യ​യി​ലൊ​ക്കെ മ​ത​ഭ്രാ​ന്തി​ന്‍റെ‌ പേ​രി​ല്‍ സി​നി​മ​ക​ളും ലൊ​ക്കേ​ഷ​നു​ക​ളു​മൊ​ക്കെ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത് ന​മു​ക്ക് ഇ​തു വ​രെ കേ​ട്ടു കേ​ള്‍​വി മാ​ത്ര​മാ​യി​രു​ന്നി​ട​ത്താ​ണു ഞ​ങ്ങ​ള്‍​ക്കീ അ​നു​ഭ​വ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്‌. ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​രു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് സെ​റ്റ് നി​ര്‍​മ്മി​ച്ച​ത്. അ​താ​ണ് ചി​ല വ​ര്‍​ഗീ​യ​വാ​ദി​ക​ള്‍ ത​ക​ര്‍​ത്തു ക​ള​ഞ്ഞ​തെ​ന്നും ടൊ​വി​നോ പ​റ​ഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക