Image

ഷാജി വര്‍ഗീസ് (കുഞ്ഞ് 55) ഹൂസ്റ്റണില്‍ നിര്യാതനായി.

സജി പുല്ലാട് Published on 27 May, 2020
 ഷാജി വര്‍ഗീസ് (കുഞ്ഞ് 55) ഹൂസ്റ്റണില്‍ നിര്യാതനായി.
ഹൂസ്റ്റണ്‍: വെണ്ണിക്കുളം മുള്ളന്‍ കുഴിയില്‍ പരേതനായ എം. വി. വര്‍ഗീസിന്റെയും, അന്നമ്മവര്‍ഗീസിന്റെയും മകന്‍ ഷാജി വര്‍ഗീസ് (കുഞ്ഞ് 55) നിര്യാതനായി.
 ഭാര്യ സാറാമ്മ ഷാജി ഏലപ്പാറ കാവുങ്കല്‍  കുടുംബാംഗമാണ്.

മക്കള്‍. ഷാനി റോണി, ഷിനി
മരുമകന്‍. റോണി
സഹോദരങ്ങള്‍. മോളി (ഹൂസ്റ്റണ്‍), മോന്‍സി (നേഷന്‍സ് ഓട്ടോ, സ്റ്റാഫോര്‍ഡ്), ആലീസ് (ഫിലഡെല്‍ഫിയ), ആനി (ഹ്യൂസ്റ്റണ്‍), മോനായി (ഹ്യൂസ്റ്റണ്‍).

സംസ്‌കാരം  പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍, വെള്ളിയാഴ്ച(5/29/2020) ഒമ്പതുമണിക്ക് പൊതു ദര്‍ശനവും, തുടര്‍ന്ന് 10 മണിക്ക് സംസ്‌കാരവും നടത്തുന്നതാണ്. ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക അംഗമാണ് പരേതന്‍.

വിവരങ്ങള്‍ക്ക്.
റോണി.832 203 3060
മോന്‍സി.832 492 0901
മോനായി.281 788 0094



 ഷാജി വര്‍ഗീസ് (കുഞ്ഞ് 55) ഹൂസ്റ്റണില്‍ നിര്യാതനായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക