Image

ബെവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായി

Published on 27 May, 2020
ബെവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായി


കൊച്ചി: ഓണ്‍ലൈന്‍ മദ്യ വില്‍പനയ്ക്കുള്ള ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ എത്തി. ആവശ്യക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഇതുവരെ പതിനായിരത്തിലധികം പേര്‍ ആപ് ഡൗണ്‍ലോഡ് ചെയ്തതായാണ് വിവരം. ബീറ്റാ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ആപ്പ് അപ്ഡേറ്റ് ചെയ്ത് ഉപയോഗിക്കാം. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായതായി ഫെയ്സ്ബുക്ക് പേജിലൂടെ ഫെയര്‍കോഡ് ടെക്നോളജീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക