Image

ഇല്ലിനോയിയില്‍ മരണം 160; ന്യു ജെഴ്‌സി 148; പെന്‍സില്‍വേനിയ 110; ന്യു യോര്‍ക്ക് 78

Published on 27 May, 2020
ഇല്ലിനോയിയില്‍ മരണം 160; ന്യു ജെഴ്‌സി 148; പെന്‍സില്‍വേനിയ 110; ന്യു യോര്‍ക്ക് 78

കോവിഡിന്റെ പ്രഭവ കേന്ദ്രമായ ന്യു യോര്‍ക്കില്‍ ബുധനാഴ്ച വൈകിട്ട് 4 മണി വരെ 78 പേര്‍ മരിച്ചപ്പോള്‍ ന്യു ജെഴ്‌സിയില്‍ അത് 143, ഇല്ലിനോയിയില്‍ 160, പെന്‍സില്വേനിയയില്‍ 110 (വേള്‍ഡോ മീറ്റര്‍ ഡാറ്റ പ്രകാരം: https://www.worldometers.info/coronavirus/country/us/)

ഇല്ലിനോയിയിലും പെന്‍സില്‍ വേനിയയിലും മരണം കൂടി വരുന്നത് ആശങ്കയായി. ന്യു യോര്‍ക്ക് മേഖല വിട്ട് കോവിഡ് പുതിയ മേച്ചില്പുറങ്ങള്‍ തേടുന്നു എന്ന ഭീതിയാണുയര്‍ന്നിരിക്കുന്നത്.

അടുത്ത സ്ഥാനത്ത് 68 പേര് മരിച്ച മിഷിഗണ്‍ ആണ്. അമ്പതില്‍ കൂടുതല്‍ മരണം താഴെപ്പറയുന്ന സ്റ്റേറ്റുകളിലാണ്. ഫ്‌ലോറിഡ-61, മെരിലാന്‍ഡ്-59

രാജ്യത്തൊട്ടാകെ ബുധനാഴ്ച മരണം: 1141.അതോടെ ആകെ മരണം 101,713 ആയി. രോഗംഇപ്പോഴും ഉള്ളവര്‍ 1,150,000 കടന്നു. 15 മില്യണിലേറെ പേര്‍ക്ക് ടെസ്റ്റ് നടത്തി.

ഇതേ സമയം ന്യു യോര്‍ക്കില്‍ പുതിയ പദ്ധതികള്‍ തുടങ്ങുവാനും അത് വഴി സാമ്പത്തിക മാന്ദ്യം മറികടക്കാനും നിര്‍ദേശങ്ങളുമായി ഗവര്‍ണര്‍ ആന്‍ഡ്രു കോമോ വൈറ്റ് ഹൗസില്‍ ചെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പുമായി ച്ച നടത്തി. നല്ല ചര്‍ച്ച എന്നാണു കോമോ പിന്നീട് പറഞ്ഞത്. രാഷ്ട്രീയമായി തങ്ങള്‍ തമ്മില്‍ ഭിന്നത ഉണ്ടെങ്കിലും വികസന കാര്യത്തില്‍ തുറന്ന മനസ്സാണുള്ളത്.

ലഗ്വാര്‍ഡിയ എയര്‍പോര്‍ട്ടിലേക്കുള്ള എയര്‍ ട്രെയിന്‍, പുതിയ പെന്‍ സ്റ്റേഷന്‍, ഹഡ്‌സണ്‍ നദിക്കടിയിലൂടെ ഗേറ്റ് വേ തണല്‍, മന്‍ഹാട്ടനില്‍ സെക്കന്‍ഡ് അവന്യു സബ് വേ ലൈന്‍ നീട്ടല്‍ , കാനഡയില്‍ നിന്ന് വൈദ്യുതി ലൈന്‍ തുടങ്ങിയവയാണു കോമോ നിര്‍ദേശിച്ചത്. ഏതൊക്കെ അംഗീകരിക്കുമെന്ന് ഉറപ്പില്ല.

ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ ചൊവ്വാഴ്ച മരിച്ചവരില്‍ 26 പേര് നഴ്സിംഗ് ഹോമുകളിലാണ് മരിച്ചത്. സ്റ്റേറ്റില്‍ ആകെ മരണ സംഖ്യ 23600 പിന്നിട്ടു.
ആശുപത്രിയിലാകുന്നവരുടെ എണ്ണം 181 ആയി കുറഞ്ഞു. പ്രതിദിനം 3000 വരെ വാന്നതാണത്.

ന്യു ജേഴ്സിയില്‍ 148 പേര് കൂടി മരിക്കുകയും 970 പേര്‍ കൂടി രോഗബാധിതരാവുകയും ചെയ്തതോടെ സ്റ്റേറ്റ്എന്നാണു പൂര്‍ണമായും തുറക്കാനാവുന്നതെന്ന് പറയാനാവില്ലെന്നു ഗവര്‍ണര്‍ഫില്‍ മര്‍ഫി അറിയിച്ചു. 583 പേരാണ് വെന്റിലേറ്ററിലുള്ളത്.

Join WhatsApp News
The Cursed Touch 2020-05-27 19:45:48
GOP Candidates Who Were Endorsed By Trump Ended Up Losing As It Drew More Dem Voters To Vote: Washington Post columnist Philip Bump outlines the results of a new study that suggested that when Trump endorses a Republican candidate, more Democrats tend to come out and voter–which has cost Republicans to lose seats in Congress. Down with the Traitor.
GO BACK TO MEXICO 2020-05-27 19:51:39
Hammer-Wielding Trump Supporter Charged After Attacks On Latino Couple: ‘You Mexicans, Get Out Of My Country!’ Donald Trump has sparked a radical movement led by racism and hatred in America. That being said, this past weekend, a hammer-wielding Trump supporter was arrested after she threatened a Latino couple and told them to go back to their country. According to KPRC-TV, 60-year-old Constance Lynn Bono was arrested on Sunday after she brought out a hammer and threatened Arturo Corovez and his wife, Dr. Lia Franco. Bono reportedly told the couple to “go back to Mexico.” The couple is actually from Ecuador. posted by Raja Sekaran. New Mexico
Scammers[by Mary Joseph,IL] 2020-05-27 20:00:29
Scamvangelical: I Know That COVID Is “No Big Deal” Because My Wife And Son Were Raised From The Dead. Be AWARE- these liars are not Christians. - posted by Sr.Mary Joseph
CORONA FOR EVER? 2020-05-27 20:41:46
There’s a good chance the coronavirus will never go away, even with a vaccine. Experts say it will likely remain for decades to come, circulating among the world’s population and becoming “endemic” — like measles, HIV and chickenpox. “This virus is here to stay,” said one biologist. “The question is, how do we live with it safely?” Experts in epidemiology, disaster planning and vaccine development say embracing that reality is crucial to the next phase of America’s pandemic response. posted by Dr. Anand.
9 PM 5/27/20 updates 2020-05-27 21:07:46
9 PM Update -US COVID Data 5/27/20 MicrobeFlag of United States Total Cases 1,745,803 New Cases Today 20,546** Total Deaths 102,107 ** New Deaths Today +1,535 ** Critical Condition 17,166 Active Cases 1,153,568 Recovered 490,126
Dirty Racists 2020-05-28 05:39:54
The dirty cops who just stood by and watched another cop murder a defenseless man reminds me a lot of every Republican Congressman and Senator in office, who just sit there and watch Trump suffocate our entire country every day and do absolutely nothing. Wake up, If you are Brown, Black or Asian- or Malayalee you can be the next. The murderer cop is trumper and was wearing Make America white hat in a trump ralley
Justice in Texass 2020-05-28 05:48:39
Terrifying moments for a young Black man and his family in Texas, as numerous cops point guns on him and then assault his 90-year-old grandmother. His alleged offense: rolling through a stop sign. ⁠ This can happen to Indians & Malayalees in Texas. Even if you voted for trump and wear black glasses and go to church in Texass.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക