Image

ആലപ്പുഴയിലെ പൊഴിമുറിക്കലിന്റെ പേരില്‍ നടക്കുന്ന മണല്‍ക്കൊള്ള; സര്‍ക്കാരിനെതിരെ സി.പി.ഐ

Published on 28 May, 2020
ആലപ്പുഴയിലെ പൊഴിമുറിക്കലിന്റെ പേരില്‍ നടക്കുന്ന മണല്‍ക്കൊള്ള; സര്‍ക്കാരിനെതിരെ സി.പി.ഐ

ആലപ്പുഴ: ആലപ്പുഴയില്‍ തോട്ടപ്പള്ളി പൊഴിമുറിയ്ക്കല്‍ നടപടി അശാസ്ത്രീയമെന്ന് ആേരാപിച്ച് സി.പി.ഐ നേതാവ് ടി.ജെ ആഞ്ചലോസ് രംഗത്തെത്തി. പൊഴിമുറിയുടെ പേരില്‍ മണല്‍ നീക്കുന്നത് വലിയ കൊള്ളയ്ക്ക് ഇടയാക്കുമെന്ന് ആഞ്ചലോസ് പറയുന്നു. അശാസ്ത്രീയമായ പൊഴിമുറിയിലൂടെ ആലപ്പുഴയുടെ തീരം നശിക്കുമെന്നൂം അദ്ദേഹം ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക