ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം. ഇന്ത്യ-ചൈന പ്രശ്നം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍െറ വാഗ്ദാനത്തോടാണ് വിദേശകാര്യമന്ത്രാലയത്തിന്‍െറ പ്രതികരണം.