Image

സ്കൂള്‍ ​തു​റ​ക്കു​ന്നു, ഓ​ണ്‍​ലൈ​നി​ല്‍

Published on 31 May, 2020
സ്കൂള്‍ ​തു​റ​ക്കു​ന്നു,  ഓ​ണ്‍​ലൈ​നി​ല്‍
തി​രു​വ​ന​ന്ത​ര​പു​രം: സ്കൂ​ളു​ക​ളി​ലെ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കു​ന്നു. സം​സ്ഥാ​ന സി​ല​ബ​സി​ല്‍ പ​ഠി​ക്കു​ന്ന ഒ​ന്ന് മു​ത​ല്‍ പ്ല​സ്ടു വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കൈ​റ്റ് വി​ക്ടേ​ഴ്സ് ചാ​ന​ലി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യാ​ണ് ക്ലാ​സു​ക​ള്‍. ഇ​തി​നാ​യി ക്ലാ​സു​ക​ളു​ടെ വി​ഷ​യം തി​രി​ച്ചു​ള്ള ടൈം​ടേ​ബി​ള്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി. ഓ​രോ വി​ഷ​യ​ത്തി​നും അ​ര​മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള ക്ലാ​സു​ക​ളാ​ണ് സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക