Image

കറുത്തവര്‍ഗ്ഗക്കാരുടെ പ്രതിഷേധം; റോയിചെങ്ങന്നൂരിന്റെ സാന്നിദ്ധ്യം

Published on 01 June, 2020
കറുത്തവര്‍ഗ്ഗക്കാരുടെ പ്രതിഷേധം; റോയിചെങ്ങന്നൂരിന്റെ സാന്നിദ്ധ്യം
ന്യു യോര്‍ക്ക്: കറുത്ത വര്‍ഗ്ഗക്കാരുടെ പ്രതിഷേധത്തില്‍ ഫോമാ നേതാവ് റോയി ചെങ്ങന്നൂര്‍ പങ്കെടുത്തു. റോക്ക് ലാന്‍ഡിലെനാനുറ്റില്‍ മെയ് 30-ാം തീയതിനടന്ന പ്രതിഷേധത്തിലാണുറോയി ചെങ്ങന്നൂര്‍ പങ്കെടുത്തത്.

വര്‍ണ്ണവിവേചനത്തിനും പോലീസിന്റെ ക്രൂരതയ്ക്കും എതിരെ കറുത്തവര്‍ഗ്ഗക്കാര്‍ നടത്തിയ പ്രതിഷേധത്തോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചാണു'എനിക്കു ശ്വസിക്കാന്‍ പറ്റുന്നില്ല' എന്ന ബോര്‍ഡുമായി റോയി എത്തിയത്.

അമേരിക്ക മുഴുവന്‍ പ്രതിഷേധം ഉയരുകയാണ്. ഈ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്ക് എതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍ ചാര്‍ജ് ചെയ്യണമെന്നുപ്രതിഷേധ യോഗംആവശ്യപ്പെട്ടു. ഏകദേശം 300-ല്‍ അധികം ആളുകള്‍പ്രതിഷേധത്തില്‍പങ്കെടുത്തു
 
കറുത്തവര്‍ഗ്ഗക്കാരുടെ പ്രതിഷേധം; റോയിചെങ്ങന്നൂരിന്റെ സാന്നിദ്ധ്യംകറുത്തവര്‍ഗ്ഗക്കാരുടെ പ്രതിഷേധം; റോയിചെങ്ങന്നൂരിന്റെ സാന്നിദ്ധ്യംകറുത്തവര്‍ഗ്ഗക്കാരുടെ പ്രതിഷേധം; റോയിചെങ്ങന്നൂരിന്റെ സാന്നിദ്ധ്യംകറുത്തവര്‍ഗ്ഗക്കാരുടെ പ്രതിഷേധം; റോയിചെങ്ങന്നൂരിന്റെ സാന്നിദ്ധ്യംകറുത്തവര്‍ഗ്ഗക്കാരുടെ പ്രതിഷേധം; റോയിചെങ്ങന്നൂരിന്റെ സാന്നിദ്ധ്യംകറുത്തവര്‍ഗ്ഗക്കാരുടെ പ്രതിഷേധം; റോയിചെങ്ങന്നൂരിന്റെ സാന്നിദ്ധ്യംകറുത്തവര്‍ഗ്ഗക്കാരുടെ പ്രതിഷേധം; റോയിചെങ്ങന്നൂരിന്റെ സാന്നിദ്ധ്യം
Join WhatsApp News
Shaji V, Nanuet.NY 2020-06-01 11:14:52
ഇ മലയാളിയിൽ പബ്ലിഷ് ചെയ്യുവാൻ തക്കവണ്ണം ഇതിൽ എന്താണ് ഒരു വാർത്ത ആയി ഉള്ളത്. ഒരു കറമ്പിയെ മുട്ടിനിന്നു ഫോട്ടോ എടുക്കുന്നത് ആണോ വാർത്ത?
Boby Varghese 2020-06-01 12:02:51
Why Roy's blood is not boiling when more than a dozen blacks were killed in Chicago during memorial day weekend and another dozen kids were killed in Baltimore ? You must be a hypocrite.
1st degree Murder 2020-06-01 16:44:51
An independent autopsy into the death of George Floyd was released by his family on Monday and it showed that he was in fact killed by asphyxia after having his neck compressed by Derek Chauvin. According to USA TODAY’s Nicquel Terry Ellis, the report concludes Floyd’s death was “homicide caused by asphyxia due to neck and back compression that led to a lack of blood flow to the brain.”
KURYAN 2020-06-01 16:45:13
shame on emalayalam publishing this kind of cheap news and half naked same photos.
Gandhi 2020-06-01 16:58:26
Hi Roy First they ignore you, then they laugh at you, then they fight you, then you win. – Mahatma Gandhi Quotes
Oru Pravasee 2020-06-01 16:59:22
Roy cheyithathu nalla kariyam !Karabiya muttinilkkunathu athaham sahichukollum! Verutha veebu parayaan eluppam! We need practical!whatever he did it and I am proud of him!
Oru Fomma member 2020-06-01 21:09:27
Anyway I read all comments! What you guys problem? Oru malayalee photo ittathano kushapam? Above members meetingil aarayum kandilla!verutha irunnu kuttam paryatha do something for community! Please! Otherwise no one will help you in your time comes!good things do , appreciate him, don't blame him! Al malayalees always blame each other ! Come on man , we much know our reality!again don't blame Mr Roy! Maybe he become our governor or senector one day, we never knows! So be careful!
Shaji v Nanuet 2020-06-01 21:14:04
I am so sorry what I said before thanks! Roy is great! I didn't know that! Thanks and sorry again!
Rajan Mathai 2020-06-01 21:33:28
Roy did the right thing. I appreciate. Malaylees always blame if some one pose for pics.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക