Image

ഇന്ത്യയില്‍ 8,171 പേര്‍ക്ക് കൂടി കൊവിഡ്; 24 മണിക്കൂറിനുള്ളില്‍ 204 മരണം; മരണസംഖ്യ 5,598

Published on 02 June, 2020
 ഇന്ത്യയില്‍ 8,171 പേര്‍ക്ക് കൂടി കൊവിഡ്; 24 മണിക്കൂറിനുള്ളില്‍ 204 മരണം; മരണസംഖ്യ 5,598


ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,171 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 204 പേര്‍ കൂടി മരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആകെ 1,98,706 കൊവിഡ് രോഗികള്‍ ഇന്തയിലുണ്ട്. 5,598 പേര്‍ മരണമടഞ്ഞു. 97,581 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 95,527 പേര്‍ രോഗമുക്തരായി. 

മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 70,000 കടന്നു. 30,000 പേര്‍ രോഗമുക്തരായി. തമിഴ്‌നാട്ടില്‍ 23,495 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക