Image

ആംബുലൻസ് മറിഞ്ഞ് നഴ്സ് മരിച്ചു

Published on 02 June, 2020
ആംബുലൻസ് മറിഞ്ഞ് നഴ്സ് മരിച്ചു
പാലക്കാട് : വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപം ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു. പാലക്കാട് പാലന ആശുപത്രിയിലെ നഴ്സ് ജിബു (32) ആണു മരിച്ചത്. പാലക്കാടുനിന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് രോഗിയുമായി പോകുമ്പോഴായിരുന്നു അപകടം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക