Image

'ഇന്ത്യ'യുടെ പേര്​ മാറ്റണമെന്ന ഹരജി സുപ്രീം കോടതി തള്ളി

Published on 03 June, 2020
'ഇന്ത്യ'യുടെ പേര്​ മാറ്റണമെന്ന ഹരജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: ഇന്ത്യയുടെ പേര്​ ഭാരതം​ എന്നാക്കാന്‍ കേന്ദ്രസര്‍ക്കാറിന്​ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്​ ഡല്‍ഹി സ്വദേശി നല്‍കിയ ഹരജി സുപ്രീം​ േകാടതി തള്ളി. ഹരജിയുടെ പകര്‍പ്പ്​ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക്​ അയച്ചു കൊടുക്കാന്‍ ഹരജിക്കാരനോട്​ കോടതി നിര്‍ദേശിക്കുകയും ചെയ്​തു.

 ഡല്‍ഹി നിവാസിയായ നമ എന്നയാളാണ്​ ഹരജി നല്‍കിയത്​. ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് രാജ്യത്തി​​െന്‍റ പേര് 'ഇന്ത്യ' എന്നത് മാറ്റി 'ഭാരത്' എന്നാക്കാന്‍ അനുയോജ്യമായ സമയം ഇതാണെന്ന്​ ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക