Image

ദുരൂഹതകള്‍ ഒളിപ്പിച്ച് കിങ് ഫിഷ്; ട്രെയിലര്‍

Published on 28 June, 2020
ദുരൂഹതകള്‍ ഒളിപ്പിച്ച് കിങ് ഫിഷ്; ട്രെയിലര്‍

നടന്‍ അനൂപ് മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കിങ് ഫിഷ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അനൂപ് മേനോനും രഞ്ജിത്തുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

രഞ്ജിത് അവതരിപ്പിക്കുന്ന ദശരഥ വര്‍മ്മ എന്ന കഥാപാത്രത്തെ ചുറ്റിനില്‍ക്കുന്ന നിഗൂഢതകളെ കേന്ദ്രീകരിച്ചാണ് സിനിമ. നന്ദു, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ, ഇര്‍ഷാദ് അലി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം മഹാദേവന്‍ തമ്പി. സംഗീതം രതീഷ് വേഗ. പശ്ചാത്തല സംഗീതം ഷാന്‍ റഹ്മാന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക