Image

തിരുവല്ലക്കാരിയല്ല, ഈ നയന്‍താര തൃശൂര്‍കാരി... ടിക് ടോക്കില്‍ നയന്‍താരയുടെ രൂപസാദൃശ്യമുള്ള പെണ്‍കുട്ടി

Published on 29 June, 2020
തിരുവല്ലക്കാരിയല്ല, ഈ നയന്‍താര തൃശൂര്‍കാരി... ടിക് ടോക്കില്‍ നയന്‍താരയുടെ രൂപസാദൃശ്യമുള്ള പെണ്‍കുട്ടി

തൃശൂര്‍ക്കാരിയായ മിതു വിജിലിന്റെ ടിക് ടോക് വിഡിയോകള്‍ കണ്ടാല്‍ പെട്ടെന്ന് ഒരു അമ്പരപ്പ് തോന്നും, എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ നല്ല ഛായയുണ്ട് മിതുവിന് ടിക് ടോക് വിഡിയോകളില്‍. നിരവധി പേരാണ് ഈ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്. 
മിതുവിന്റെ വീഡിയോകള്‍ക്ക് നിരവധി പേര്‍ നയന്‍താരയുടെ രൂപ സാദൃശ്യം ഉണ്ടെന്ന കാര്യം കമന്റ് ചെയ്യാറുണ്ട്. മേക്കപ്പിലൂടെയാണ് നയന്‍താരയുടെ ലുക്ക് സ്വന്തമാക്കിയത് എന്നാണ് മിതു പറയുന്നത്. നയന്‍താരയായി മാറിയത് എങ്ങനെയെന്ന് മൈ ടിപ്സ് മൈ ഓണ്‍ സ്‌റ്റൈല്‍ എന്നുള്ള യൂട്യൂബ് ചാനലിലൂടെ മിതു കാണിച്ചുതരുന്നുമുണ്ട്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക