Image

പ്ലസ്​ ടു ഫലം പ്രഖ്യാപിച്ചു : 85.13 ശതമാനം വിജയം

Published on 15 July, 2020
പ്ലസ്​ ടു ഫലം പ്രഖ്യാപിച്ചു : 85.13 ശതമാനം വിജയം
തിരുവനന്തപുരം: പ്ലസ്​ടു പരീക്ഷയില്‍ സംസ്​ഥാനത്ത്​ 85.13 ശതമാനം വിജയം. പരീക്ഷ എഴുതിയ 375655 കൂട്ടികളില്‍ 319782 പേര്‍ വിജയിച്ചതായി വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്​ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

2019 ല്‍ 84.33 ശതമാനമായിരുന്നു​ വിജയം​. സര്‍ക്കാര്‍ സ്​കൂളുകളില്‍ പഠിച്ച 82.19 ശതമാനവും എയ്​ഡഡ്​ സ്​കൂളുകളില്‍ 88.01ശതമാനവും കുട്ടികള്‍ ഉപരിപഠനത്തിന്​ അര്‍ഹത നേടി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക