Image

ആർക്കിടെക്ട്  എസ്  ഗോപകുമാറിന് ഗോൾഡ് മെഡൽ

Published on 15 July, 2020
ആർക്കിടെക്ട്  എസ്  ഗോപകുമാറിന് ഗോൾഡ് മെഡൽ

ഇന്ത്യൻ ആർക്കിടെക്ച്ർ  രംഗത്തിനു  നൽകിയ മികച്ച സംഭാവനകൾക്ക് കുമാർ ഗ്രൂപ്പ് ആർക്കിടെക്ട്  എസ്  ഗോപകുമാറിന് IIA  BABURAO MHATRE   ഗോൾഡ് മെഡൽ നൽകി ആദരിച്ചു. ഐ ഐ എ യുടെ ഉന്നത ബഹുമതിയാണിത്.

Ar. കൻവിൻഡെ, Ar. ചാൾസ് കൊറിയ, Ar. ബി വി ദോഷി, Ar. രാജ് രിവെൽ, Ar. ലാറി ബേക്കർ, Ar. ഉത്തം സി ജെയിൻ തുടങ്ങിയവർ ഐ ഐ എ യുടെ മുൻ അവാർഡ് ജേതാക്കളിൽ പെടുന്നു. ഒരു മലയാളി  ആർക്കിടെക്ട്  ഈ ബഹുമതിക്ക് അർഹനാകുന്നത് ഇത് ആദ്യമാണ്.

ആർക്കിടെക്ട്  എസ്  ഗോപകുമാറിന് ഗോൾഡ് മെഡൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക