Image

സുരേന്ദ്രന്‍ പട്ടെലിനു പരാജയം. മുന്‍ വൈറ്റ് ഹൗസ് ഫിസിഷ്യന്‍ റോണി ജാക്‌സനും റെപ്. പീറ്റ് സെഷന്‍സും വിജയിച്ചു

അജു വാരിക്കാട് Published on 15 July, 2020
സുരേന്ദ്രന്‍ പട്ടെലിനു പരാജയം. മുന്‍ വൈറ്റ് ഹൗസ് ഫിസിഷ്യന്‍ റോണി ജാക്‌സനും റെപ്. പീറ്റ് സെഷന്‍സും വിജയിച്ചു

ഹൂസ്റ്റണ്‍: ഡെമോക്രാറ്റിക് ഡിസ്റ്റ്രിക്റ്റ് ജഡ്ജ് 505 മത് ജുഡീഷ്യല്‍ ഡിസ്റ്റ്രിക്റ്റിലേക്ക് നടന്ന റണ്‍ ഓഫ് ഇലക്ഷനില്‍ മലയാളിയായ സുരേന്ദ്രന്‍ പട്ടെല്‍ പരാജയപ്പെട്ടു. കാളി മോര്‍ഗന്‍ (ഡി) 25,506 (45%) വിജയിച്ചു. സുരേന്ദ്രന്‍ കെ പട്ടെല്‍(ഡി) 17.302 (30%) വോട്ടുകള്‍ നേടി.

ഡെമോക്രാറ്റിക് പ്രൈമറി റണ്ണോഫില്‍ യു എസ് സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 40625 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മേരി 'എംജെ' ഹെഗാര്‍ വിജയിച്ചു. 498, 180 വോട്ട് (52.1%) എതിര്‍ത്ത റോയ്സ് വെസ്റ്റിനു47.9%

നവംബറില്‍ ഹെഗാര്‍റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി യു.എസ്. സെനറ്റര്‍ ജോണ്‍ കോര്‍ണിനെ നേരിടും. 22-ാമത് കോണ്‍ഗ്രസ് ഡിസ്ട്രിക്റ്റിനായുള്ള റിപ്പബ്ലിക്കന്‍ പ്രൈമറി റണ്ണോഫില്‍, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഷെരീഫ് ട്രോയ് നെഹല്‍സ് കാതലീന്‍ വാളിനെതിരെവന്‍വിജയം നേടി. നവംബറില്‍ ട്രോയ് നെഹല്‍സ് ഡെമോക്രാറ്റ് സ്ഥനാര്‍ത്ഥിയും ഇന്ത്യന്‍ വംശജനുമായ ശ്രീ പ്രെസ്റ്റണ്‍ കുല്‍ക്കര്‍ണിയെ നേരിടും. 2018 ല്‍ കുല്‍ക്കര്‍ണി പീറ്റ് ഓള്‍സണിനോട് തോറ്റിരുന്നു.

മറ്റു തിരഞ്ഞെടുപ്പ് ഫലങ്ങള്‍

ഡെമോക്രാറ്റിക് പ്രൈമറി റണ്ണോഫ്

യു.എസ്. ഹൗസ് ഡിസ്ട്രിക്ട് 3
ലുലു സീകാലി 20,490 (60.7%)
സീന്‍ മക്കാഫിറ്റി 13,260 (39.3)

യു.എസ്. ഹൗസ് ഡിസ്ട്രിക്ട് 10

മൈക്ക് സീഗല്‍ 26,162 (54.3%)
പ്രീതേഷ് ഗാന്ധി 22,015 (45.7)

യു.എസ്. ഹൗസ് ഡിസ്ട്രിക്ട് 13
ഗസ് ട്രൂജിലോ 4,902 (66.4%)
ഗ്രെഗ് സാഗന്‍ 2,477 (33.6)

യു.എസ്. ഹ്‌സ് ഡിസ്ട്രിക്ട് 17
റിക്ക് കെന്നഡി 13,339 (57.3%)
ഡേവിഡ് ആന്റണി ജറാമിലോ 9,949 (42.7%)

റിപ്പബ്ലിക്കന്‍ പ്രൈമറി റണ്ണോഫ്

യു.എസ്. ഹൗസ് ഡിസ്ട്രിക്ട് 13
റോണി ജാക്‌സണ്‍ 36,612 (55.6%)
ജോഷ് വൈന്‍ഗാര്‍നര്‍ 29,261 (44.4%)

യു.എസ്. ഹൗസ് ഡിസ്ട്രിക്ട് 15
മോണിക്ക ഡി ലാ ക്രൂസ്-ഹെര്‍ണാണ്ടസ് 7,414 (76.0%)
റയാന്‍ ക്രൗസ് 2,338 (24.0%)

യു.എസ്. ഹൗസ് ഡിസ്ട്രിക്ട് 16
ഐറിന്‍ അര്‍മേന്ദാരിസ്-ജാക്‌സണ്‍ 5,155 (65.5%)
സാം വില്യംസ് 2,718 (34.5%)

യു.എസ്. ഹൗസ് ഡിസ്ട്രിക്ട് 17
പീറ്റ് സെഷന്‍ 18,458 (54.0%)
റെനി സ്വാന്‍ 15,694 (46.0%)

റെയില്‍വേ കമ്മീഷണര്‍

ക്രിസ്റ്റ കാസ്റ്റാസെഡ 575,460 (62.0%)
റോബര്‍ട്ടോ ആര്‍. 'ബെറ്റോ' അലോണ്‍സോ 353,399 (38.0%)

സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ്
ഡെമോക്രാറ്റ്

മിഷേല്‍ പാമര്‍ 38,920 (64.2%)
കിംബര്‍ലി മക്ലിയോഡ് 21,727 (35.8%)

റിപ്പബ്ലിക്കന്‍

ലാനി പോപ്പ് 9,074,210 (77.9%)
റോബര്‍ട്ട് മാരോ 2,568,228 (22.1%)

ടെക്‌സസ് സെനറ്റ്

ടെക്‌സാസ് സെനറ്റ് ഡിസ്ട്രിക്റ്റ് 19

ഡെമോക്രാറ്റിക് പ്രൈമറി റണ്ണോഫ്

റോളണ്ട് ഗുട്ടറസ് 16,636 (52.7%)
സോച്ചില്‍ പെനാ റോഡ്രിഗസ് 14,934 (47.3%)
ടെക്‌സാസ് സെനറ്റ് ഡിസ്ട്രിക്റ്റ് 27

എഡി ലൂസിയോ, ജൂനിയര്‍ 16,883 (53.6%)
സാറാ സ്റ്റാപ്ലെട്ടണ്‍ ബാരെറ 14,625 (46.4%)

ടെക്‌സസ് സെനറ്റ്: പ്രത്യേക തിരഞ്ഞെടുപ്പ്

ടെക്‌സാസ് സെനറ്റ് ഡിസ്ട്രിക്റ്റ് 14

ഉ്ര്യൂ സാറാ എക്ഹാര്‍ട്ട് 56,844 (49.6%)
ഉ്ര്യൂ എഡ്ഡി റോഡ്രിഗസ് 38,932 (34.0%)
ഞ്ര്യൂ ഡോണ്‍ സിമ്മര്‍മാന്‍ 14,932 (13.0%)
ഞ്ര്യൂ വാലര്‍ തോമസ് ബേണ്‍സ് കക 1,390 (1.2%)

Join WhatsApp News
Ninan Mathulla 2020-07-16 05:56:59
Failure can be the stepping stone to success. At least Surendran has now better name recognition, and it can be used to win the next race. Hon Judge K P George also won on the third try. Best wishes.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക