Image

ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി വന്ദേ ഭാരത് മിഷൻ അഞ്ചാമത്തെ ഘട്ടത്തിലെ വിമാനസർവീസുകൾ ഓഗസ്റ്റ് ആറു മുതൽ തുടങ്ങും

ബിജു വെണ്ണിക്കുളം Published on 31 July, 2020
ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി വന്ദേ ഭാരത് മിഷൻ  അഞ്ചാമത്തെ  ഘട്ടത്തിലെ  വിമാനസർവീസുകൾ  ഓഗസ്റ്റ്  ആറു   മുതൽ തുടങ്ങും
മസ്കറ്റ് - ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി വന്ദേ ഭാരത് മിഷൻ മസ്കറ്റിൽ നിന്നും അടുത്ത ഘട്ടത്തിൽ  എട്ട് വിമാനസർവീസുകൾ കേരളത്തിലേക്ക്പ ഓഗസ്റ്റ് ആറു മുതൽ പറന്നുയരുംകഴിഞ്ഞ സർവീസുകൾ ആയി ധാരാളം പ്രവാസി ഇന്ത്യക്കാർ എത്തിയിരുന്നു..സലാലയിൽ നിന്ന് കൊച്ചിയിലേക്ക് ഒരു സർവീസ് ആണുള്ളത് ...
ഇന്ത്യൻ എംബസിയിൽ തയാറാക്കി നൽകുന്ന ലിസ്റ്റ് പ്രകാരം എയർ ഇന്ത്യ എക്സ്പ്രസ്സ് ഓഫീസിൽ നിന്നോ, നാഷനൽ ട്രാവൽ ആൻഡ്‌ ടൂറിസം ( എയർ ഇന്ത്യ ഏജൻറ് ) വത്തയ ഓഫീസിൽ നിന്നോ , ടിക്കറ്റ് ലഭിക്കുക.

കേരളത്തിലേക്കുള്ള വിമാന സര്വീസുകളുടെ വിവരങ്ങൾ............

6/8/2020
മസ്കറ്റ് -കണ്ണൂർ
7/8/2020
സലാല -കൊച്ചി
8/8/2020
മസ്കറ്റ് -കൊച്ചി
മസ്കറ്റ് -തിരുവന്തപുരം
10/8/2020
മസ്കറ്റ് -കോഴിക്കോട്
14/8/2020
മസ്കറ്റ് -തിരുവന്തപുരം
മസ്കറ്റ് -കൊച്ചി
15/8/2020
മസ്കറ്റ് -കൊച്ചി



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക