പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് 15 വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍
VARTHA
08-Aug-2020
VARTHA
08-Aug-2020

മഴ കനക്കുന്ന സാഹചര്യത്തില്‍ മല്‍സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലുള്ള രക്ഷാസംഘം പത്തനംതിട്ടയില്‍ എത്തി. കൊല്ലത്തെ മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ അടക്കം15 വള്ളങ്ങളാണ് അവിടെ എത്തിച്ചേര്‍ന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ സ്വന്തം സുരക്ഷ അവഗണിച്ചു നാടിന്റെ രക്ഷക്കായി എത്തിച്ചേര്‍ന്ന കേരളത്തിന്റെ സ്വന്തം സൈന്യത്തെ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു.-മുഖ്യമന്ത്രി അറിയിച്ചു.
.jpg)

പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് 15 വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍

പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് 15 വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments