image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

കൂട്ടായ്മയുടെ എഴുത്ത് ( ദിനസരി-15: ഡോ .സ്വപ്ന.സി.കോമ്പാത്ത്)

EMALAYALEE SPECIAL 09-Aug-2020
EMALAYALEE SPECIAL 09-Aug-2020
Share
image
Too many cooks spoiled the broth എന്നൊരു ഇംഗ്ലീഷ് പഴമൊഴിയുണ്ട്. അതിനോടു ഛായയുള്ള ഒരു നാടൻ പ്രയോഗം നമ്മുടെ നാട്ടിലുമുണ്ട്. ആളുകൂടിയാൽ പാമ്പ് ചാവില്ലെന്നാണ് ഞങ്ങളുടെ നാട്ടിലൊക്കെ പറയാറ്. ഈ വാമൊഴിയെ   തിരുത്തി മുന്നേറുന്ന ഒരു സംരഭമാണ് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച  " പുഴമീനുകളെ കൊല്ലുന്ന വിധം ".ബന്യാമിന്റെ നേതൃത്വത്തിൽ രൂപപ്പെട്ട  ഭാവനയുടെ കൂട്ടായ്മ. പലമയുടെ ഏകതാനത പോലെ പലർ ചേർന്നെഴുതിയ ഒരൊറ്റ പുസ്തകം അതും നോവൽ പോലെ ആദിമധ്യാന്തം നൈരന്തര്യം കാത്തു സൂക്ഷിക്കേണ്ട ഒരു ജനുസ്സിലാണ് ഈ പരീക്ഷണം നടത്തിയിരിക്കുന്നത്.

- 'ഖസാക്കിന്റെ ഇതിഹാസ " ത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് ഡി.സി ബുക്സ് സംഘടിപ്പിച്ച നോവൽ ക്യാംപിൽ പങ്കെടുത്തവരും കഥയമമ എന്ന ഫെയ്സ്ബുക്ക് ക്യാമ്പെയ്നിങ്ങിൽ നിന്ന് തെരഞ്ഞടുക്കപ്പെട്ടവരുമായ പന്ത്രണ്ടോളം പേരാണ് ഈ നോവലിനെ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. തുടക്കവും ഒടുക്കവും  ബന്യാമിന്റേണ്. അദ്ദേഹത്തിന്റെ ഒന്നാം അധ്യായത്തിന്റെ തുടർച്ചയായി  പന്ത്രണ്ട് എഴുത്തുകാർ പന്ത്രണ്ട് അധ്യായങ്ങൾ ഒരു മാല പോലെചേർത്തു വെക്കുന്നു. കിംഗ് ജേൺസ്, ആൻസി മോഹൻ മാത്യു, അഞ്ജു സജിത്ത്, അമൽ സുരേന്ദ്രൻ ,വിഷ്ണു വി.ദേവ്, ജിതേഷ് ആസാദ്, അനു പി ഇടവ, കാർത്തിക മോഹനൻ, നിസാർ മൊയ്തീൻ പുതു വന ,ശില്പ നിരവിൽ പുഴ, ടി.വി.രാഹുൽ രാജ്, ശ്രീലാൽ എന്നിവരാണ് ബന്യാമിന്റെ സഹഎഴുത്തുകാർ

image
image
ചിറ്റപ്പനെന്നും കുഞ്ഞമ്മയെന്നും നാട്ടുകാരും അവർ പരസ്പരവും വിളിക്കുന്ന ദമ്പതികളിലെ ചിറ്റപ്പന്റെ മരണമാണ് ഈ നോവലിലെ പ്രധാന സംഭവം. ഇതിനെ തുടർന്നുള്ള സംഭവവികാസങ്ങളും തുടർന്നു നടക്കുന്ന അന്വേഷണവുമാണ് നോവലിന്റെ കാതൽ. ഒരു സ്വഭാവിക മരണം എങ്ങനെ അസ്വാഭാവിക മരണമായിമാറുന്നു എന്നതാണ് നോവലിന്റെ ഹൈലൈറ്റ്. ചിറ്റപ്പൻ, കുഞ്ഞമ്മ, ജയചന്ദ്രൻ, ലാസർ, മറിയാ എസ്തേർ, ബിജോയ് തുടങ്ങിയ നിരവധി കഥാപാത്രങ്ങളിലൂടെ നമ്മുടെ കാഴ്ചക്കും ചിന്തക്കും അപ്പുറത്തുള്ള ഭ്രമകല്പനകളിലെ ശരിതെറ്റുകൾ ബോധ്യപ്പെടുത്തുകയാണ് ഈ നോവൽ.

സാധാരണ കുറ്റാന്വേഷണനോവലുകളിൽ കണ്ടുവരുന്ന ഭീതിജനകമായ സന്ദർഭങ്ങളും ലൈംഗികതയുടെയും അക്രമങ്ങളുടെയൊന്നും അതിപ്രസരം ഇതിലില്ല. ഒരു കുറ്റാന്വേഷകനിലൂടെ അഴിഞ്ഞുവരുന്ന അതിസങ്കീർണ്ണമായ കുരുക്കുകളുമില്ല. പക്ഷേ പല ചേർന്നെഴുതുന്ന അധ്യായങ്ങളുടെ ചേരുംപടിയുള്ള ചേർച്ചയും പലരുടെയും  ഭാഷാപ്രയോഗവുമെല്ലാം എടുത്തു പറയേണ്ടതാണ് .ജീവനും മരണവും ചേർന്നു നടത്തുന്ന  അതിനിഗൂഢമായ സന്ധിസംഭാഷണങ്ങളെന്ന് കരുതാവുന്ന രംഗങ്ങൾ, ഉദ്വേഗമുളവാക്കുന്ന ശൈലി എന്നിവയെല്ലാമാണ്  നോവലിന്റെ സവിശേഷതകൾ .കണ്ടെത്തലുകളേക്കാൾ ,ധാരണകൾ അവ ശരിയായാലും തെറ്റായാലും എങ്ങിനെ സമസ്യകളുടെ ഉത്തരമായി മാറുന്നു എന്ന പകപ്പിലേക്കായിരിക്കും വായാനാവസാനം നമ്മൾ ചെന്നുപതിക്കുന്നത്. പലർ ചേർന്നുള്ള ഇത്തരം പുസ്തകങ്ങൾ ഇനിയുമുണ്ടാകട്ടെ       


image
image
Facebook Comments
Share
Comments.
image
Shiji
2020-08-10 02:00:24
Nice
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)
നരേന്ദ്രമോദി ട്രമ്പിനേക്കാള്‍ ചീഞ്ഞുനാറും- (ചാരുംമൂട് ജോസ്)
2020 ടാക്സ് റിട്ടേൺ: അറിയേണ്ടും കാര്യങ്ങൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)
കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും(ഭാഗം-4 :ഡോ. പോള്‍ മണലില്‍)
ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍ ആദ്യം കാല്‍ കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)
'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ ഉയർത്തുന്ന വിഷയങ്ങൾ ഗൗരവമുള്ളത്‌ (വെള്ളാശേരി ജോസഫ്)
ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന്  ബൈഡൻ 
ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ
ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ; നേട്ടങ്ങളും കോട്ടങ്ങളും; ഇനിയൊരു വരവുണ്ടാകുമോ? 
കമല ഹാരിസ്- ആകസ്മിതകളുടെ സൗരഭ്യം: ജോൺ ബ്രിട്ടാസ്
ഇംപീച്ച് ചെയ്യപ്പെട്ടാല്‍ ആര്‍ക്കെന്തു ഗുണം? (ജോര്‍ജ് തുമ്പയില്‍)
ആരാണ്  ജോസഫ് റോബിനറ്റ് ബൈഡന്‍ ജൂനിയർ? അറിയേണ്ടത് 
തല ഉയർത്തിപ്പിടിക്കൂ.. നിങ്ങൾ അത്രമേൽ സുന്ദരിയാണ്.. കാതോർക്കുന്ന  ഈരടികൾ
കമല ഹാരിസിന്റെ പുതിയ വസതി; ഗുഡ്ബൈക്കു പകരം സെനറ്റിനോട് 'ഹലോ'
ട്രംപ് കാലം അന്ത്യദിനം, ട്രംപിനു ശേഷം? (ബി ജോൺ കുന്തറ)
വാഷിംഗ്ടണ് ശക്തി പകരാൻ പാലായിൽ നിന്ന് ജോസും തോമസും ഏഴു സഹോദരങ്ങളും ( കുര്യൻ പാമ്പാടി)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut