Image

ദൃശ്യം 2 സെപ്തംബര്‍ 7 ന് തുടങ്ങും,റിലീസ് ഡിസംബറില്‍

Published on 11 August, 2020
ദൃശ്യം 2 സെപ്തംബര്‍ 7 ന് തുടങ്ങും,റിലീസ് ഡിസംബറില്‍

മലയാളത്തിന്റെ പ്രിയതാരം മോഹലാലിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് .ചെന്നൈയില്‍ നിന്നെത്തി ക്വറന്റൈനില്‍ കഴിയുക ആയിരുന്നു താരം .ആദ്യം കൊച്ചിയില്‍ ഉള്ള അമ്മയെ കാണാന്‍ ആണ് മോഹന്‍ലാല്‍ പോകുക എന്നാണ് വിവരം .ഓണവുമായി ബന്ധപ്പെട്ട ചില ചാനല്‍ ഷൂട്ടുകളിലും താരം പങ്കെടുക്കും .

അതിനു ശേഷം വീണ്ടും ചെന്നൈയിലേക്ക് പോകുമെന്നാണ് വിവരം .ദൃശ്യം 2 സെപ്തംബര്‍ 7 ന് തുടങ്ങും.ജിത്തു ജോസഫിന്റെ ചിത്രം കോവിഡ് ഭീഷണി ഇല്ലെങ്കില്‍ ഡിസംബറില്‍ റിലീസ് ചെയ്യും .ജിത്തു - മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ദൃശ്യം സൂപ്പര്‍ ഹിറ്റായിരുന്നു .നിരവധി ഭാഷകളില്‍ ചിത്രം റീമേക് ചെയ്തു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക