Image

ബംഗളൂരു സംഘര്‍ഷത്തിനിടെ ക്ഷേത്രം സംരക്ഷിക്കാനായി മതില്‍ തീര്‍ത്ത് മുസ്‌ലിം യുവാക്കള്‍

Published on 12 August, 2020
ബംഗളൂരു സംഘര്‍ഷത്തിനിടെ ക്ഷേത്രം സംരക്ഷിക്കാനായി മതില്‍ തീര്‍ത്ത് മുസ്‌ലിം യുവാക്കള്‍

ബംഗളൂരു:  സംഘര്‍ഷം കത്തിക്കാളുന്നതിനിടെ ബംഗളൂരു നഗരത്തിലെ ക്ഷേത്രത്തെ സംരക്ഷിക്കാന്‍ മതിലായി ലോകത്തിന്റെ മുഴുവന്‍ പ്രശംസ ഏറ്റുവാങ്ങി മുസ്‌ലിം യുവാക്കള്‍. 


ഈ മനോഹരമായ രംഗത്തിന്റെ വീഡിയോ മുഹമ്മദ് നുഅമ്മിര്‍ എന്നയാളാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ഡി.ജെ. ഹള്ളി പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ളതാണ് ക്ഷേത്രം.

ഇതാണ് ഇന്ത്യയുടെ സൗന്ദര്യം എന്നു പറഞ്ഞാണ് നുഅമ്മിര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക