Image

പാസ്റ്റര്‍ വല്‍സന്‍ ശാമുവേല്‍ (67) ഡാളസില്‍ നിര്യാതനായി

Published on 13 August, 2020
പാസ്റ്റര്‍ വല്‍സന്‍ ശാമുവേല്‍ (67) ഡാളസില്‍  നിര്യാതനായി
ഡാളസ്: റാന്നി കീക്കൊഴൂര്‍ മാനാമൂട്ടില്‍ പാസ്റ്റര്‍ വല്‍സന്‍ ശാമുവേല്‍ (67) ഡാളസില്‍ വെച്ച് ആഗസ്റ്റ് 12 നു നിര്യാതനായി. ഹൃദയാഘാതം ആയിരുന്നു മരണകാരണം. ഡാളസ് ഗോസ്പല്‍ ലൈറ്റ് ഹൗസ് ചര്‍ച്ച് ഓഫ് ഗോഡിന്റെ സീനിയര്‍ ശുശ്രൂഷകനും, വേദാദ്ധ്യാപകനും ആയിരുന്നു.  ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ( ഇലൃശേളശലറ ജൗയഹശര അരരീൗിമേി)േ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. എടത്വാ മനയില്‍ കുടുംബാംഗം മിനിയാണു ഭാര്യ.

മക്കള്‍: ഷെര്‍ലീന്‍ വര്‍ഗ്ഗീസ്, സ്‌റ്റെറ്റ്‌സണ്‍.

മരുമകന്‍: ബെന്റ്‌ലി വര്‍ഗ്ഗീസ്. പരേതനു 2 കൊച്ചുമക്കള്‍ ഉണ്ട്.
സംസ്‌കാരം പിന്നീട്. 

Join WhatsApp News
MathewvzachariaNewYorker 2020-08-13 14:01:44
Pastor Valson Samuel: Saddened but in prayer From Varikalam of Powathikunnel, Edathua.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക