image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

മാതൃസംഘടനയുടെ പൂർണ പിന്തുണയുമായി എബി ആനന്ദ് ഫോമാ ആർ.വി.പി സ്ഥാനത്തേക്ക്

AMERICA 13-Aug-2020 ജോയിച്ചന്‍ പുതുക്കുളം
AMERICA 13-Aug-2020
ജോയിച്ചന്‍ പുതുക്കുളം
Share
image
സൗത്ത് ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരളയുടെ  പ്രതിനിധിയായി എബി ആനന്ദ് ഫോമാ ആർ.വി.പി സ്ഥാനത്തേക്ക് മത്സരിക്കുന്നു. നവകേരള മലയാളി ആസോസിയേഷൻ ഓഫ് ഫ്ലോറിഡയുടെ പ്രസിഡണ്ട് ,സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള എബിയെ ഏറെ അഭിമാനത്തോടെയാണ് ഫോമാ ആർ.വി.പി  സ്ഥാനത്തേക്ക് സംഘടന പിന്തുണക്കുന്നതെന്ന് പ്രസിഡന്റ് ബിജോയ് സേവ്യർ , സെക്രട്ടറി സജോ പെല്ലിശേരി, ട്രഷറർ സൈമൺ പാറംതാഴം   എന്നിവർ പറഞ്ഞു. അർഹതക്ക് അംഗീകരമായി എബി ആനന്ദിനെ വിജയിപ്പിക്കുവാൻ സൺഷൈൻ റീജിയണിലെ എല്ലാ ഫോമാ അംഗസംഘടനയുടെയും പിന്തുണയും അവർ അഭ്യർത്ഥിച്ചു.

ഫോമാ സൺഷൈൻ റീജിയണിലെ എല്ലാ സംഘടനകളെയും ഒറ്റകെട്ടായി മുന്നോട്ട് നയിക്കാനും, സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടു പ്രവർത്തിക്കാനും പ്രാപ്തിയുള്ള വ്യക്തിത്വമാണ് എബിയുടേതെന്ന് ഭാരവാഹികളായ ജെയിൻ വാത്യേലിൽ , ഏലിയാസ് പനങ്ങയിൽ , സുശീൽ കുമാർ നാലകത്ത് , ഷാന്റി വർഗീസ് എന്നിവർ പറഞ്ഞു. നവകേരള എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും എബിക്ക് വിജയാശംസകൾ നേർന്നു.

image
2016 ൽ ഫോമാ മയാമി കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിന് നാഷണൽ കമ്മറ്റി അംഗമെന്ന നിലയിൽ മുൻ നിരയിൽ നിന്ന് പ്രവർത്തന മികവ് തെളിയിക്കാൻ എബിക്ക് സാധിച്ചിട്ടുണ്ട്. കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക  PRO ആയിരുന്ന എബി ആനന്ദ് , കേരളാ ഹിന്ദുസ് ഓഫ് സൗത്ത് ഫ്ലോറിഡ സെക്രട്ടറി ,ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ഫ്ലോറിഡ ചാപ്റ്റർ സെക്രട്ടറി എന്നി ചുമതലകളും നിർവഹിച്ചു വരുന്നു.

ഫ്ലോറിഡയിലെ മലയാളി സംഘടന കൂട്ടായ്മകളുടെ സ്‌നേഹപൂർവമായ പിന്തുണ വാഗ്‌ദാനങ്ങൾ  ലഭിച്ചിട്ടുണ്ടെന്നും, തിരഞ്ഞെടുക്കപ്പെടുകയാണെകിൽ അവരുടെയെല്ലാം പ്രതീക്ഷകൾ  നടപ്പിലാക്കാൻ പ്രയത്‌നിക്കുമെന്നും  എബി ആനന്ദ് പറഞ്ഞു.



Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഇമ്പീച്ച്മെന്റ് പ്രമേയം സെനറ്റിൽ ചാപിള്ള ആയേക്കും 
Finding Home (Asha Krishna)
പെരിയാര്‍തീരം വാര്‍ഷിക ചാരിറ്റി ഫണ്ട് നല്‍കി
ഓൺലൈൻ വഴി NCLEX-RN പരീക്ഷ പാസാകുക; നൂതന സാങ്കേതിക വിദ്യയുമായി അനിൽ
ഡോ. ജോർജ് ഫിലിപ്പ് ഫൊക്കാന കൺവെൻഷൻ വൈസ് ചെയർ; ഇന്നസെന്റ് ഉലഹന്നാൻ കൺവെൻഷൻ കൺവീനർ
ഇന്ത്യയുടെ മഹത്തായ റിപ്പബ്ലിക് ദിനം ആശങ്കയുടെ മുൾമുനയിലോ? (ജോയ് ഇട്ടൻ, ഐ. എൻ. ഒ .സി ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡൻ്റ്)
വിശപ്പിൻറെ വിളിയോ  ദേശസ്നേഹമോ (ബിനു ചിലമ്പത്ത്, സൗത്ത് ഫ്ലോറിഡ)
മത്തായി തെങ്ങുംപള്ളിൽ (76 ) നിര്യാതനായി 
ഐ.ഓ.സി. കേരള ചാപ്റ്റർ-ചിക്കാഗോയുടെ റിപ്പബ്ലിക്ക് ദിനാഘോഷം  ഇന്ന്
മൂന്ന് ഇന്ത്യൻ-അമേരിക്കക്കാർക്ക് രാഷ്ട്രപതിയുടെ  പദ്‌മ  അവാർഡ്; കപാനിക്ക്  പത്മവിഭൂഷൺ
ഇമ്പീച്ച്മെന്റ് : കമല ഹാരിസ് അധ്യക്ഷത വഹിക്കുമോ? ട്രംപിന് പുതിയ ഓഫീസ്  
ഒരു ബില്യൺ ലോട്ടറി അടിച്ചത് മിഷിഗണിലെ ആർക്ക്?
കോവിഡ് കൊണ്ട് വന്നത് ബില്യണുകൾ; സമ്പന്നർ ദയ കാണിക്കുമോ? രണ്ട് മാസ്ക് കൂടുതൽ നല്ലത്
ബാള്‍ട്ടിമോര്‍ കൈരളിക്ക് നവ സാരഥികള്‍, ഭാരവാഹികള്‍ മലയാളി മങ്കമാര്‍
കെ കെ കുരുവിള (72) നിര്യാതനായി, സംസ്കാരം ജനുവരി 28 വ്യാഴാഴ്ച
സെനറ്റ് വിചാരണ സംഘർഷാവസ്ഥയിൽ? (ബി ജോൺ കുന്തറ)
ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവക നാല്‍പ്പതാം ഇടവകദിനം ആഘോഷിച്ചു
പ്രതിരോധ കുത്തിവെയ്പ്പിനെക്കുറിച്ചു ബോധവല്‍ക്കരണ പരിപാടി 29-ന്
മൂന്നര പതിറ്റാണ്ട് പിന്നിട്ട കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് നവസാരഥികള്‍
ഫൊക്കാന വിമന്‍സ് ഫോറം പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണാഭമായി

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut