Image

ഫോമാ ഇലക്ഷനില്‍ രേഖാ ഫിലിപ്പിനെയും മോളമ്മ വർഗീസിനേയും റോമ എന്‍ഡോഴ്‌സ് ചെയ്തു

Published on 14 August, 2020
ഫോമാ ഇലക്ഷനില്‍ രേഖാ ഫിലിപ്പിനെയും മോളമ്മ വർഗീസിനേയും റോമ എന്‍ഡോഴ്‌സ് ചെയ്തു
ന്യൂയോര്‍ക്ക്: ഫോമാ ഇലക്ഷനില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി രേഖ ഫിലിപ്പിനെയും എമ്പയര്‍ റീജിയണ്‍ ആര്‍.വി.പി. സ്ഥാനത്തേക്കു മോളമ്മ വർഗീസിനേയും  (ലിസി മോൻസി) പിന്തുണക്കാന്‍ റോക്ക്‌ലാന്‍ഡ് മലയാളി അസോസിയേഷന്‍ (റോമ) തീരുമാനിച്ചതായി സെക്രട്ടറി തോമസ് ജോര്‍ജ് അറിയിച്ചു.

വൈസ് പ്രസിഡന്റ് സ്ഥനാര്‍ഥിത്വം പ്രഖ്യാപിച്ച അസോസിയേഷന്‍ പ്രസിഡന്റ് ഫിലിപ്പ് ചെറിയാന്‍ (സാം) ആരോഗ്യപരമായ കാരണങ്ങളാല്‍ പിന്മാറിയ സാഹചര്യത്തിലാണു രേഖാ ഫിലിപ്പിനെ എന്‍ഡോഴ്‌സ് ചെയ്യാന്‍ തീരുമാനിച്ചത്.

പ്രസിഡന്റ് ഫിലിപ്പ് ചെറിയാന്റെഅധുക്ഷതയില്‍ കൂടിയ യോഗമാണു തീരുമാനമെടുത്തത്. രണ്ട് സ്ഥാനാര്‍ഥികളും അതത് സ്ഥാനങ്ങളിലേക്ക് തികച്ചും അര്‍ഹര്‍ ആണെന്നു റോമ വിലയിരുത്തുന്നു. ഫോമയില്‍ വിവിധ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ച വ്യക്തിയാണ് രേഖാ ഫിലിപ്പ്. ഫോമായുടെ തുടക്കക്കാരിലൊരാളായ മോന്‍സി വര്‍ഗീസിന്റെ പത്‌നിയാണ് മോളമ്മ  വര്‍ഗീസ്. ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി എന്നും പങ്കെടുക്കുന്ന അവർ  നേത്രുരംഗത്തേക്കു വരുന്നത് ഇതാദ്യമാണ്.

റോയ് ചെങ്ങന്നൂര്‍, തോമസ് ജോര്‍ജ് (റജി), ഇന്നസെന്റ് ഉലഹന്നാന്‍, ടോം നൈനാന്‍, മോന്‍സി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തവരില്പെടും.
Join WhatsApp News
vaayanakkaran 2020-08-15 10:40:19
വർഷത്തിൽ ഒരു പ്രോഗ്രാമും നടത്താത്ത അസ്സോസിയേഷൻസ് ഫൊക്കാനയുടെയും ഫോമായുടെയും ഇലെക്ഷൻ വരുമ്പോൾ പത്രത്തിൽ വാർത്തയാകും. നാണമില്ലാത്തതു ഭയങ്കരമാണ്. മറ്റ് അസോസിയേഷനിൽ നിന്നും ഔട്ട് ആക്കപ്പെട്ടവരുടെ പേരും കണ്ടു.ഫൊക്കാനായും ഫോമായും വളരെ ശ്രേദ്ധിച്ചുവേണം ഇവരുടെ മെമ്പർഷിപ് പുതുക്കുവാനും കൊടുക്കുവാനും. ഒരു പരിപാടിയും നടത്താത്ത അസ്സോസിയേഷന്സിനെ നിങ്ങളുടെ ലിസ്റ്റിൽനിന്നും മാറ്റണം. മാനദണ്ഡങ്ങൾ പാലിക്കാതെ ഒരുത്തർക്കും മെമ്പർഷിപ് കൊടുക്കരുത്.വാസ്തവത്തിൽ അഞ്ചിൽ താഴെ മെമ്പേഴ്‌സായിട്ടുള്ള ഒരു പറ്റം അസ്സോസിയേഷൻസ് നിങ്ങളുടെ ലിസ്റ്റിൽ ഉണ്ട്. ഷെയിം ഓൺ യു ഫൊക്കാന & ഫോമാ.
Johnthomaskutty 2020-08-15 10:53:18
The other groups in our regional Association is scared of Us(Roma)We are the one deciding who Will win And loose. We have Friends And Families in Fomaa And Fokana. Atleast 40 votes we can guarantee. Last Fomaa election National Treasurer won by 1 vote. That also our Association is part of to win. Anyway nobody can touch Us. Beware we are strong And bold.
wellwisherofFOMAA 2020-08-15 11:04:20
Psranjittu karyamilla mr. Vayanakkaran. Vottukal mariyum. Asadu may get more votes than some candidates. Jai jai vayanakkaran.
KuttappiMathai 2020-08-15 11:29:30
As far as kuttappi learned, Roma door is opened for all people, irrespective of Fomaa or Fokhana. They don't look for religion, or groups. All are wellcome. Should be nice people. Fortunately, they have a good and well behaved and well educated president. They are lucky for having them. They have vast frienddhip and relation with other associstions. If they want, they will endorse other candidates too. So beware
thamashakaran 2020-08-15 13:34:58
Association small or big, no difference. Association with 500 members only 7 delegates. Association with less than two members, only 7 delegates. so all are equal. Nobody can disqualify one Association registered. Do not forget about Fokhana. So olapambu venda.
discipleofprophetMosha 2020-08-15 14:24:13
Opinion from as far as I read, we get one RVP from empire region, and another executive president they endorsed from another state. In New York, there was a genuine candidate, trustworthy person. He is not running.
SaintThomasBeliever 2020-08-16 11:46:18
My opinion is no executive candidates in Newyork will not win the election! Including Board Chairman too first thing is change the mind and don't be selfish!then you deserve it !
OruFommakaran 2020-08-16 11:50:28
Dear Vayanakkaran, you criticized the above association is voted for you and you won the election and you got executive committee position in Fomma! So don't ever forget that!
SaintThomasBeliever 2020-08-16 13:11:16
My opinion is no executive candidates in Newyork will not win the election! Including Board Chairman too first thing is change the mind and don't be selfish!then you deserve it !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക