Image

82 വയസ്സ്, കോവിഡ് മുക്തന്‍: വിശാലിന്റെ പിതാവിന്റെ ഫിറ്റ്‌നസ് രഹസ്യം

Published on 16 September, 2020
82 വയസ്സ്, കോവിഡ് മുക്തന്‍: വിശാലിന്റെ പിതാവിന്റെ ഫിറ്റ്‌നസ് രഹസ്യം

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ തനിക്കും പിതാവിനും കോവിഡ് പോസിറ്റീവ് ആയെന്ന് വ്യക്തമാക്കി നടന്‍ വിശാല്‍ രം ഗത്ത് വന്നത്.

പിതാവിനാണ് ആദ്യം പോസിറ്റീവ് ആയതെന്നും അദ്ദേഹത്തെ പരിചരിച്ചത് വഴി തനിക്കും രോ ഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നുമാണ് വിശാല്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്. രോ ഗ വിമുക്തനായ വിവരം ആരാധകരെ അറിയിക്കുകയും ചെയ്തു.

വിശാലിന്റെ പിതാവ് ജി.കെ റെഡ്ഡി 82 വയസ്സു പിന്നിട്ടയാളാണ്. കോവിഡ് പോരാട്ടത്തില്‍ തനിക്ക് തുണയായത് ചിട്ടയായ ദിനചര്യയാണെന്ന് പറയുകയാണ് ജി.കെ റെഡ്ഡി. വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചാണ് അദ്ദേഹം ആരാധകര്‍ക്ക് പ്രചോദനമേകുന്നത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക